obituarylive Broadcasting

പാച്ചിറ: പരുത്തുംപാറ കുളത്തുങ്കല്‍ മേരി ലൂക്കോസ് | Live Funeral Telecast Available.

Tiju Kannampally  ,  2020-01-22 04:30:07amm

പാച്ചിറ: പരുത്തുംപാറ കുളത്തുങ്കല്‍ കെ.കെ ലൂക്കോസിന്റെ ഭാര്യ മേരി ലൂക്കോസ് (91) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(24.01.2020) രാവിലെ 10 മണിക്ക്  പാച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത കോട്ടയം ചുങ്കം വെളളംകുളം കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോസ്, മോളി, സണ്ണി (ധന്യ തിയേറ്റര്‍ ചങ്ങനാശ്ശേരി), ബേസികുട്ടി (യു.എസ്.എ), രാജന്‍ (KSFE പരുത്തുംപാറ), ബാബു (ധന്യ തിയറ്റര്‍ കോട്ടയം), ലിസി. മരുമക്കള്‍: ചിന്നമ്മ, ജോസ് പൊന്‍മല മാന്നാനം, ശാന്തമ്മ, കുരുവിളകുട്ടി കാക്കനാട്ട് മഴുക്കീര്‍ (യു.എസ്.എ), മോളി, മിനി (SBI Life കോട്ടയം) , സണ്ണി ചിറയില്‍ (S.P Hyderabad Police).

 

വെളളിയാഴ്ച(24.01.2020) രാവിലെ 10 മണിക്ക് 

 

 



Latest

Copyrights@2016.