obituarylive Broadcasting

ഉഴവൂർ :ചിക്കാഗോ തേക്കിലക്കാട്ടിൽ എൽബിൻസ്റ്റൻ ജോസഫ്

Saju Kannampally  ,  2020-01-26 09:49:14pmm

ചിക്കാഗോയിലെ ഡിസ്‌പ്ലൈൻസിൽ സ്ഥിരതാമസമാക്കിയ ഉഴവൂർ തേക്കിലക്കാട്ടിൽ സ്റ്റീഫൻ ലിജി ദമ്പതികളുടെ പുത്രൻ  എൽബിൻസ്റ്റൻ ജോസഫ് മംഗലാപുരത്ത് നിര്യാതനായി.   വാഹനാപകടത്തേത്തുടർന്ന് മംഗലാപുരത്ത് ചികിത്സ യിലായിരുന്ന  എൽബിൻസ്റ്റൻ ഉഴവൂരിൽ നിന്നും ചിക്കാഗോയിലെക്ക് കുടിയേറിയതിന് ശേഷം തൻറെ പഠനം പൂർത്തിയാക്കാൻ മംഗലാപുരത്ത് പോയതായിരുന്നു . സംസ്കാരം പിന്നീട്.



Latest

Copyrights@2016.