obituarylive Broadcasting

കുറുമുളളൂര്‍: മാന്തുരുത്തില്‍ വടക്കേതില്‍ ഗ്രേസ്സി ജോസ് | Live Funeral Telecast Available

Tiju Kannampally  ,  2020-01-26 10:30:38pmm

കുറുമുളളൂര്‍:കല്ലംമ്പാറ മാന്തുരുത്തില്‍ വടക്കേതില്‍ ഗ്രേസ്സി ജോസ് (65) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(27.01.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കോതനല്ലൂര്‍ കന്തീശങ്ങള്‍ പളളിയില്‍. പരേത കടുത്തുരുത്തി നിരപ്പനയില്‍ കുടുംബാംഗം. മക്കള്‍ : ബെസില്‍, സിന്‍സില്‍ (U.K). മരുമക്കള്‍ : ജിജോമോള്‍ കണ്ണാങ്കല്‍ മുക്കുട്ടുതറ, ബിന്‍സി തെക്കെപ്പുറം അതിരംമ്പുഴ.

കുറുമുളളൂര്‍: മാന്തുരുത്തില്‍ വടക്കേതില്‍ ഗ്രേസ്സി ജോസ് (65) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(27.01.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കോതനല്ലൂര്‍ കന്തീശങ്ങള്‍ പളളിയില്‍.

 

 



Latest

Copyrights@2016.