india

കോടികളുടെ നഷ്ടം കെ എസ്‌ആര്‍ടിസി വന്‍ പ്രതിസന്ധിയില്‍

Tiju Kannampally  ,  2020-02-04 10:38:14pmm

 

തിരുവനന്തപുരം: സാമ്ബത്തിക ഞെരുക്കങ്ങള്‍ മൂലം വന്‍ പ്രതിസന്ധി നേരിട്ടുകെണ്ടിരിക്കുകയാണ് കെഎസ്‌ആര്‍ടിസി.എട്ടുവര്‍ഷത്തിനിടെ 8809 കോടിയുടെ നഷ്ടം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4115 കോടിയായിരുന്നു കോര്‍പറേഷന്റെ നഷ്ടം. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം 4694 കോടിയുടെ നഷ്ടമാണ് കോര്‍പറേഷന്‍ ഉണ്ടാക്കിയതെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു.
2011 മുതല്‍ 2019 അവസാനം വരെയുള്ള കാലയളവില്‍ കോര്‍പറേഷന്റെ ആകെ നഷ്ടം 8809 കോടി രൂപ. 2011- 12 ല്‍ 414.79 കോടിയായിരുന്ന നഷ്ടം 2013-14 ആയപ്പോഴേക്കും വര്‍ധിച്ച്‌ 583.89 കോടിയായി.എട്ടുവര്‍ഷത്തെ ആകെ നഷ്ടം 8809 കോടി രൂപ. ഇതില്‍ 2015- 16 വരെയുള്ള കണക്കുകള്‍ മാത്രമേ ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുള്ളു. ദൈനംദിന ചെലവിന് പണം കണ്ടെത്താന്‍ വിഷമിക്കുന്ന കെഎസ്‌ആര്‍ടിസിക്ക് പ്രതിവര്‍ഷം ശമ്ബളം നല്‍കാന്‍ 75 കോടി വേണം.

തിരുവനന്തപുരം : സാമ്ബത്തിക ഞെരുക്കങ്ങള്‍ മൂലം വന്‍ പ്രതിസന്ധി നേരിട്ടുകെണ്ടിരിക്കുകയാണ് കെഎസ്‌ആര്‍ടിസി.എട്ടുവര്‍ഷത്തിനിടെ 8809 കോടിയുടെ നഷ്ടം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4115 കോടിയായിരുന്നു കോര്‍പറേഷന്റെ നഷ്ടം. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം 4694 കോടിയുടെ നഷ്ടമാണ് കോര്‍പറേഷന്‍ ഉണ്ടാക്കിയതെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു. 2011 മുതല്‍ 2019 അവസാനം വരെയുള്ള കാലയളവില്‍ കോര്‍പറേഷന്റെ ആകെ നഷ്ടം 8809 കോടി രൂപ. 2011- 12 ല്‍ 414.79 കോടിയായിരുന്ന നഷ്ടം 2013-14 ആയപ്പോഴേക്കും വര്‍ധിച്ച്‌ 583.89 കോടിയായി.എട്ടുവര്‍ഷത്തെ ആകെ നഷ്ടം 8809 കോടി രൂപ. ഇതില്‍ 2015- 16 വരെയുള്ള കണക്കുകള്‍ മാത്രമേ ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുള്ളു. ദൈനംദിന ചെലവിന് പണം കണ്ടെത്താന്‍ വിഷമിക്കുന്ന കെഎസ്‌ആര്‍ടിസിക്ക് പ്രതിവര്‍ഷം ശമ്ബളം നല്‍കാന്‍ 75 കോടി വേണം.

 



Latest

Copyrights@2016.