obituarylive Broadcasting

പാ​ലാ: പൊ​രു​ന്നോ​ലി​ൽ മാ​ത്യു സ​ഖ​റി​യാ​സ് (മ​ത്ത​ച്ച​ൻ) | Live Funeral Telecast Available

Tiju Kannampally  ,  2020-02-08 02:07:39amm

പാ​ലാ: പൊ​രു​ന്നോ​ലി​ൽ മാ​ത്യു സ​ഖ​റി​യാ​സ് (മ​ത്ത​ച്ച​ൻ-82) നി​ര്യാ​ത​നാ​യി.സംസ്‌കാരം ഞായറാഴ്ച(09.02.2020) ഉച്ചകഴിഞ്ഞ് 2.30 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ പെ​ണ്ണ​മ്മ മു​ത്തോ​ലി പു​തി​യാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​കാ​ശ് മാ​ത്യു (സി​എ, എ​റ​ണാ​കു​ളം), ഷൈ​നി ജ​യിം​സ് (ഗ​വ. എ​ച്ച്എ​സ്എ​സ്, പാ​ലാ), മി​നി ജോ​സ് (ഗ​വ. മോ​ഡ​ൽ ഹൈ​സ്കൂ​ൾ, തി​രു​വ​ന​ന്ത​പു​രം), സ​ന്തോ​ഷ് മാ​ത്യു (എ​ൻ​ജി​നി​യ​ർ, യു​എ​സ്). മ​രു​മ​ക്ക​ൾ: സു​ബി പ്ര​കാ​ശ് പു​ത്ത​ൻ​ക​ടു​പ്പി​ൽ (തേ​ക്ക​ടി), ജ​യിം​സ് ഇ. ​മാ​ത്യു കാ​ഞ്ഞി​ക്ക​ൽ പു​ത്ത​ൻ​പു​ര (പു​ളി​ങ്കു​ന്ന്), പി.​യു. ജോ​സ് പ​ര​വ​ര (എ​റ​ണാ​കു​ളം), രാ​ജി സ​ന്തോ​ഷ്, ചാ​ണ്ടി, തൃ​ശൂ​ർ (യു​എ​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യി​മ്മ ജോ​സ് തെ​ള്ളി​യി​ൽ (തി​ട​നാ​ട്), സി​സ്റ്റ​ർ തെ​രേ​സ് സി​എം​സി (ലി​സ്യൂ കോ​ൺ​വ​ന്‍റ്, പാ​ലാ), സി​സ്റ്റ​ർ ആ​ലീ​സ് (സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി, ബം​ഗ്ലാ​ദേ​ശ്), മേ​രി​ക്കു​ട്ടി സ​ഖ​റി​യാ​സ് (പാ​ലാ), പ​രേ​ത​രാ​യ ജോ​സ​ഫ് സ​ഖ​റി​യാ​സ്, ഫാ. ​ഏ​ബ്ര​ഹാം, ബ്ര​ദ​ർ ജോ​ൺ, റോ​സ​മ്മ (പാ​ലാ).

Latest

Copyrights@2016.