india

എഫ്ഫാത്തയുടെ പതിമൂന്നാം വാര്‍ഷികം ജസോള പള്ളിയില്‍ ആഘോഷിച്ചു

Tiju Kannampally  ,  2020-02-09 10:01:26pmm

 

ജസോള: ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ യുവജന സംഘടനയായ ഡി എസ് വൈ എം അംഗങ്ങള്‍ സംഘടിപ്പിക്കുന്ന എഫ്ഫാ ത്ത 2020 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ ജസോല ദേവാലയത്തില്‍ വച്ച്‌ നടന്നു.
ഫരീദാബാദ് രൂപതയുടെ ഡല്‍ഹിയില്‍ ഉള്ള എല്ലാ പള്ളയിലെ യുവതി യുവാക്കള്‍ പങ്കെടുത്തു . ഫാ. ഡിബിന്‍ ആലുവാശ്ശേരി വി സി ആണ് പ്രോഗ്രാം നയിച്ചത്.

ജസോള : ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ യുവജന സംഘടനയായ ഡി എസ് വൈ എം അംഗങ്ങള്‍ സംഘടിപ്പിക്കുന്ന എഫ്ഫാ ത്ത 2020 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ ജസോല ദേവാലയത്തില്‍ വച്ച്‌ നടന്നു. ഫരീദാബാദ് രൂപതയുടെ ഡല്‍ഹിയില്‍ ഉള്ള എല്ലാ പള്ളയിലെ യുവതി യുവാക്കള്‍ പങ്കെടുത്തു . ഫാ. ഡിബിന്‍ ആലുവാശ്ശേരി വി സി ആണ് പ്രോഗ്രാം നയിച്ചത്. എഫ്ഫാ ത്തയുടെ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ നേത്രത്വം നല്‍കുന്നത് ഫാ. ജൂലിയസ് ജോബ്, ഫാ.ജോമി കളപ്പറമ്ബന്‍ , റ്റിറ്റോ, ആല്‍വിന്‍, ജോസഫ് എന്നിവര്‍ ആണ്.

 



Latest

Copyrights@2016.