india

സം​സ്ഥാ​ന​ത്ത് കു​പ്പി​വെ​ള​ള​ത്തി​ന് ഇ​നി 13 രൂ​പ മാത്രം

Tiju Kannampally  ,  2020-02-12 03:46:42amm

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ല്‍​പ​ന ന​ട​ത്തു​ന്ന കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​യി കു​റ​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. അ​വ​ശ്യ​സാ​ധ​ന വി​ല നി​യ​ന്ത്ര​ണ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വി​ല നി​ശ്ച​യി​ച്ച​ത്. ഉ​ത്ത​ര​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​ച്ചു. വി​ജ്ഞാ​പ​നം ഉ​ട​നി​റ​ങ്ങു​മെ​ന്നാ​ണ് വി​വ​രം.
ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് എ​ട്ടു രൂ​പ​യ്ക്ക് ല​ഭിക്കു​ന്ന കു​പ്പി​വെ​ള്ളം 20 രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.
വി​ല നി​ര്‍​ണ​യ​ത്തി​നൊ​പ്പം ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ഡ്‌​സ് (ബി​ഐ​എ​സ്) നി​ര്‍​ദേ​ശി​ക്കു​ന്ന ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത കു​പ്പി​വെ​ള്ളം വി​ല്‍​ക്കാ​നാ​വി​ല്ലെ​ന്ന വ്യ​വ​സ്ഥ​യും കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് വി​വ​രം.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ല്‍​പ​ന ന​ട​ത്തു​ന്ന കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​യി കു​റ​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. അ​വ​ശ്യ​സാ​ധ​ന വി​ല നി​യ​ന്ത്ര​ണ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വി​ല നി​ശ്ച​യി​ച്ച​ത്. ഉ​ത്ത​ര​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​ച്ചു. വി​ജ്ഞാ​പ​നം ഉ​ട​നി​റ​ങ്ങു​മെ​ന്നാ​ണ് വി​വ​രം. ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് എ​ട്ടു രൂ​പ​യ്ക്ക് ല​ഭിക്കു​ന്ന കു​പ്പി​വെ​ള്ളം 20 രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു. വി​ല നി​ര്‍​ണ​യ​ത്തി​നൊ​പ്പം ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ഡ്‌​സ് (ബി​ഐ​എ​സ്) നി​ര്‍​ദേ​ശി​ക്കു​ന്ന ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത കു​പ്പി​വെ​ള്ളം വി​ല്‍​ക്കാ​നാ​വി​ല്ലെ​ന്ന വ്യ​വ​സ്ഥ​യും കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് വി​വ​രം.

 



Latest

Copyrights@2016.