gulf

പ്ര​വാ​സി കു​ടും​ബി​നി​ക​ളു​ടെ അ​ടു​ക്ക​ള​ക്കൂ​ട്ടം " ഡാ​സി​ലി​ങ്​ ദ​മാ​ക്ക 2020 " നാ​ളെ

Tiju Kannampally  ,  2020-02-12 10:30:06pmm

 

റി​യാ​ദ്​: പ്ര​വാ​സി കു​ടും​ബി​നി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്​​മ​യാ​യ അ​ടു​ക്ക​ള​കൂ​ട്ടം "ഡാ​സി​ലി​ങ്​ ദ​മാ​ക്ക 2020" എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ഭ​ക്ഷ്യ​മേ​ള​യും കു​ട്ടി​ക​ളു​ടെ ക​ള​റി​ങ്​ മ​ത്സ​ര​വും വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. റി​യാ​ദ്​ അ​സീ​സി​യ എ​ക്​​സി​റ്റ്​ 21ലെ ​നെ​സ്​​റ്റോ ട്രെ​യി​ന്‍​മാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക ദ​മ്ബ​തി​ക​ളാ​യ ഷി​ഹാ​ബ്​ ഷാ​യും ശ​ബാ​ന​യും സം​ഗീ​ത വി​രു​ന്നൊ​രു​ക്കും. ഇ​​വ​രോ​ടൊ​പ്പം റി​യാ​ദി​ലെ പ്ര​വാ​സി ഗാ​യ​ക​രും പ​​ങ്കു​ചേ​രും. കു​ട്ടി​ക​ള്‍​ക്കാ​യി സാ​ന്‍​ഡ്​​വി​ച്ച്‌, ക​ള​റി​ങ്​ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.
മു​തി​ര്‍​ന്ന​വ​ര്‍​ക്കാ​യി മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​മ​ത്സ​ര​വും ഹെ​ന്ന മ​ത്സ​ര​വും ന​ട​ക്കും. ഇൗ ​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ സ്വ​ര്‍​ണ നാ​ണ​യം, എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന ടി​ക്ക​റ്റ്​ എ​ന്നി​വ​യും മ​റ്റ്​ ആ​ക​ര്‍​ഷ​ക സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. മി​ക​ച്ച പാ​ച​ക​ത്തി​നും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ ഭം​ഗി​യാ​യി ഒ​രു​ക്കു​ന്ന​തി​നും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. കാ​ണി​ക​ള്‍​ക്കാ​യി കൂ​പ്പ​ണ്‍ സ​മ്മാ​ന പ​ദ്ധ​തി​യു​മു​ണ്ട്. സാ​ന്‍​ഡ്​​വി​ച്ച്‌, ക​ള​റി​ങ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ച്​ മു​ത​ല്‍ ഏ​ഴു​ വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ്​ പ​െ​ങ്ക​ടു​ക്കാ​ന്‍ അ​വ​സ​രം. പ​രി​പാ​ടി​ക​ള്‍ വൈ​കീ​ട്ട്​ 4.30ന്​ ​ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍​റ്​ ഷ​ഫീ​ന ബ​ദ​ര്‍, സെ​ക്ര​ട്ട​റി ഷെ​ര്‍​മി​ന റി​യാ​സ്, ട്ര​ഷ​റ​ര്‍ ഷെ​മി ജ​ലീ​ല്‍, പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ര്‍ ത​സ്​​നീം റി​യാ​സ്, മും​താ​സ്​ ന​സീ​ര്‍, നെ​ജി​ല ഫ​ഹ​ദ്​ എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

റി​യാ​ദ് ​: പ്ര​വാ​സി കു​ടും​ബി​നി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്​​മ​യാ​യ അ​ടു​ക്ക​ള​കൂ​ട്ടം "ഡാ​സി​ലി​ങ്​ ദ​മാ​ക്ക 2020" എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ഭ​ക്ഷ്യ​മേ​ള​യും കു​ട്ടി​ക​ളു​ടെ ക​ള​റി​ങ്​ മ​ത്സ​ര​വും വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. റി​യാ​ദ്​ അ​സീ​സി​യ എ​ക്​​സി​റ്റ്​ 21ലെ ​നെ​സ്​​റ്റോ ട്രെ​യി​ന്‍​മാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക ദ​മ്ബ​തി​ക​ളാ​യ ഷി​ഹാ​ബ്​ ഷാ​യും ശ​ബാ​ന​യും സം​ഗീ​ത വി​രു​ന്നൊ​രു​ക്കും. ഇ​​വ​രോ​ടൊ​പ്പം റി​യാ​ദി​ലെ പ്ര​വാ​സി ഗാ​യ​ക​രും പ​​ങ്കു​ചേ​രും. കു​ട്ടി​ക​ള്‍​ക്കാ​യി സാ​ന്‍​ഡ്​​വി​ച്ച്‌, ക​ള​റി​ങ്​ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.

മു​തി​ര്‍​ന്ന​വ​ര്‍​ക്കാ​യി മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​മ​ത്സ​ര​വും ഹെ​ന്ന മ​ത്സ​ര​വും ന​ട​ക്കും. ഇൗ ​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ സ്വ​ര്‍​ണ നാ​ണ​യം, എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന ടി​ക്ക​റ്റ്​ എ​ന്നി​വ​യും മ​റ്റ്​ ആ​ക​ര്‍​ഷ​ക സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. മി​ക​ച്ച പാ​ച​ക​ത്തി​നും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ ഭം​ഗി​യാ​യി ഒ​രു​ക്കു​ന്ന​തി​നും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. കാ​ണി​ക​ള്‍​ക്കാ​യി കൂ​പ്പ​ണ്‍ സ​മ്മാ​ന പ​ദ്ധ​തി​യു​മു​ണ്ട്. സാ​ന്‍​ഡ്​​വി​ച്ച്‌, ക​ള​റി​ങ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ച്​ മു​ത​ല്‍ ഏ​ഴു​ വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ്​ പ​െ​ങ്ക​ടു​ക്കാ​ന്‍ അ​വ​സ​രം. പ​രി​പാ​ടി​ക​ള്‍ വൈ​കീ​ട്ട്​ 4.30ന്​ ​ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍​റ്​ ഷ​ഫീ​ന ബ​ദ​ര്‍, സെ​ക്ര​ട്ട​റി ഷെ​ര്‍​മി​ന റി​യാ​സ്, ട്ര​ഷ​റ​ര്‍ ഷെ​മി ജ​ലീ​ല്‍, പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ര്‍ ത​സ്​​നീം റി​യാ​സ്, മും​താ​സ്​ ന​സീ​ര്‍, നെ​ജി​ല ഫ​ഹ​ദ്​ എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

 



Latest

Copyrights@2016.