gulf

വൈദ്യുതി വാഹനങ്ങളുടെ വയര്‍ലെസ്​ ചാര്‍ജിങ്ങിനു തുടക്കം

Tiju Kannampally  ,  2020-02-12 10:32:14pmm

 

ദു​ബൈ: അ​ത്യാ​ധു​നി​ക സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്‌​ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ​യും ബ​സു​ക​ള​ു​ടെ​യും വ​യ​ര്‍​ലെ​സ്​ ചാ​ര്‍​ജി​ങ്​ ചെ​യ്യു​ന്ന പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ച്ചു. റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ പ​രീ​ക്ഷ​ണ ​പ്ര​വ​ര്‍​ത്ത​നം ദു​ബൈ സി​ലി​ക്ക​ണ്‍ ഒ​യാ​സി​സി​ലാ​ണ്​ ആ​രം​ഭി​ച്ച​ത്. ഷേ​പ്ഡ് മാ​ഗ്ന​റ്റി​ക് ഫീ​ല്‍​ഡ്​ ഇ​ന്‍ റി​സ​ന​ന്‍​സ് (എ​സ്.​എം.​എ​ഫ്.​ഐ.​ആ​ര്‍) സം​വി​ധാ​ന​മാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ വാ​ഹ​ന​ങ്ങ​ളും സു​സ്​​ഥി​ര മാ​ര്‍​ഗ​ങ്ങ​ളും വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന്​ ആ​ര്‍.​ടി.​എ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ മ​ത്താ​ര്‍ മു​ഹ​മ്മ​ദ്​ അ​ല്‍ താ​യ​ര്‍ പ​റ​ഞ്ഞു. 60 മീ​റ്റ​ര്‍ റോ​ഡി​ലാ​ണ്​ വ​യ​ര്‍​ലെ​സ്​ ചാ​ര്‍​ജി​ങ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും ഇ​തി​നു മു​ക​ളി​ല്‍ എ​ത്തു​ന്ന​തോ​ടെ അ​തി​വേ​ഗ​ത്തി​ല്‍ ചാ​ര്‍​ജി​ങ്​ സാ​ധ്യ​മാ​കും. വൈ​ദ്യു​തി കാ​ന്തി​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇൗ ​ചാ​ര്‍​ജി​ങ്​ പ​ര​മ്ബ​രാ​ഗ​ത ചാ​ര്‍​ജി​ങ്ങി​നേ​ക്കാ​ള്‍ ല​ളി​ത​വും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​ണ്.
ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തേ​ണ്ട​തി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​യോ നീ​ക്ക​ങ്ങ​ള്‍​ക്ക്​ ഒ​രു ത​ട​സ്സ​വും വ​രു​ത്തു​ക​യി​ല്ല എ​ന്ന സൗ​ക​ര്യ​വു​മു​ണ്ട്. ദു​ബൈ വൈ​ദ്യു​തി ജ​ല അ​തോ​റി​റ്റി​യു​ടെ പി​ന്തു​ണ​യും ഇൗ ​ന​വ​പ​ദ്ധ​തി​ക്കു​ണ്ട്.

ദു​ബൈ : അ​ത്യാ​ധു​നി​ക സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്‌​ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ​യും ബ​സു​ക​ള​ു​ടെ​യും വ​യ​ര്‍​ലെ​സ്​ ചാ​ര്‍​ജി​ങ്​ ചെ​യ്യു​ന്ന പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ച്ചു. റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ പ​രീ​ക്ഷ​ണ ​പ്ര​വ​ര്‍​ത്ത​നം ദു​ബൈ സി​ലി​ക്ക​ണ്‍ ഒ​യാ​സി​സി​ലാ​ണ്​ ആ​രം​ഭി​ച്ച​ത്. ഷേ​പ്ഡ് മാ​ഗ്ന​റ്റി​ക് ഫീ​ല്‍​ഡ്​ ഇ​ന്‍ റി​സ​ന​ന്‍​സ് (എ​സ്.​എം.​എ​ഫ്.​ഐ.​ആ​ര്‍) സം​വി​ധാ​ന​മാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ വാ​ഹ​ന​ങ്ങ​ളും സു​സ്​​ഥി​ര മാ​ര്‍​ഗ​ങ്ങ​ളും വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന്​ ആ​ര്‍.​ടി.​എ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ മ​ത്താ​ര്‍ മു​ഹ​മ്മ​ദ്​ അ​ല്‍ താ​യ​ര്‍ പ​റ​ഞ്ഞു. 60 മീ​റ്റ​ര്‍ റോ​ഡി​ലാ​ണ്​ വ​യ​ര്‍​ലെ​സ്​ ചാ​ര്‍​ജി​ങ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും ഇ​തി​നു മു​ക​ളി​ല്‍ എ​ത്തു​ന്ന​തോ​ടെ അ​തി​വേ​ഗ​ത്തി​ല്‍ ചാ​ര്‍​ജി​ങ്​ സാ​ധ്യ​മാ​കും. വൈ​ദ്യു​തി കാ​ന്തി​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇൗ ​ചാ​ര്‍​ജി​ങ്​ പ​ര​മ്ബ​രാ​ഗ​ത ചാ​ര്‍​ജി​ങ്ങി​നേ​ക്കാ​ള്‍ ല​ളി​ത​വും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​ണ്.

ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തേ​ണ്ട​തി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​യോ നീ​ക്ക​ങ്ങ​ള്‍​ക്ക്​ ഒ​രു ത​ട​സ്സ​വും വ​രു​ത്തു​ക​യി​ല്ല എ​ന്ന സൗ​ക​ര്യ​വു​മു​ണ്ട്. ദു​ബൈ വൈ​ദ്യു​തി ജ​ല അ​തോ​റി​റ്റി​യു​ടെ പി​ന്തു​ണ​യും ഇൗ ​ന​വ​പ​ദ്ധ​തി​ക്കു​ണ്ട്.

 



Latest

Copyrights@2016.