gulf

ആ​ര്‍.​എ​സ്.​സി വെ​സ്​​റ്റ്​ നാ​ഷ​ന​ല്‍ സാ​ഹി​ത്യോ​ത്സ​വ് ജി​ദ്ദ സി​റ്റി സെ​ന്‍​ട്ര​ല്‍ ജേ​താ​ക്ക​ള്‍

Tiju Kannampally  ,  2020-02-12 10:33:28pmm

 

ജി​ദ്ദ: രി​സാ​ല സ്​​റ്റ​ഡി സ​ര്‍​ക്കി​ള്‍ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ "ക​ലാ​ല​യം" ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന 11ാമ​ത്​ സാ​ഹി​ത്യോ​ത്സ​വി​​െന്‍റ സൗ​ദി വെ​സ്​​റ്റ്​ നാ​ഷ​ന​ല്‍ ത​ല മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ച്ചു. ജി​ദ്ദ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​ല്‍​ജൗ​ഫ്, അ​ല്‍​ബ​ഹ, ത​ബൂ​ക്, ജീ​സാ​ന്‍, മ​ക്ക, മ​ദീ​ന, ജി​ദ്ദ സി​റ്റി, ജി​ദ്ദ നോ​ര്‍​ത്ത്, യാം​ബു, അ​സീ​ര്‍, ത്വാ​ഇ​ഫ് തു​ട​ങ്ങി 11 സെ​ന്‍​ട്ര​ലു​ക​ളി​ല്‍​നി​ന്നു​ള്ള 800ഓ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ചു. ആ​ര്‍.​എ​സ്.​സി ഗ​ള്‍​ഫ് കൗ​ണ്‍​സി​ല്‍ സ്​​റ്റു​ഡ​ന്‍​റ്​​സ് ക​ണ്‍​വീ​ന​ര്‍ നൗ​ഫ​ല്‍ ചി​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ഖ്മാ​ന്‍ വി​ള​ത്തൂ​ര്‍, ഖ​ലീ​ല്‍ ന​ഈ​മി വി​ഴി​ഞ്ഞം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ വാ​ഴ​ക്കാ​ട്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്‌​ലാ​മി​ക് ഡെ​വ​ല​പ്മ​െന്‍റ്​ ബാ​ങ്ക് സൗ​ദി മാ​ര്‍​ക്ക​റ്റി​ങ്​ ക​ണ്‍​ട്രി ഹെ​ഡ് സ​യ്യി​ദ് ഹു​ൈ​സ​ന്‍ അ​ല്‍​ഖാ​ദി​രി മു​ഖ്യാ​തി​ഥി​യാ​യി. ജൂ​നി​യ​ര്‍, സെ​ക്ക​ന്‍​ഡ​റി, സീ​നി​യ​ര്‍, ജ​ന​റ​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​പ്പി​ള​പ്പാ​ട്ട്, വി​വി​ധ ഭാ​ഷാ പ്ര​സം​ഗ​ങ്ങ​ള്‍, ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍, കൊ​ളാ​ഷ്, ഹൈ​ക്കു തു​ട​ങ്ങി 78 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 344 പോ​യ​ന്‍​റു​ക​ള്‍ നേ​ടി ജി​ദ്ദ സി​റ്റി സെ​ന്‍​ട്ര​ല്‍ ഒ​ന്നാം സ്ഥാ​ന​വും 301 പോ​യ​ന്‍​റ്​ നേ​ടി ജി​ദ്ദ നോ​ര്‍​ത്ത് സെ​ന്‍​ട്ര​ല്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
മ​ദീ​ന, മ​ക്ക യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ക​ലാ​പ്ര​തി​ഭ​യാ​യി സ​വാ​ദ് മു​ഹ​മ്മ​ദ്‌ (ജി​ദ്ദ സി​റ്റി), സ​ര്‍​ഗ​പ്ര​തി​ഭ​യാ​യി ന​സ്‌​ല അ​ബ്​​ദു​ന്നാ​സി​ര്‍ (ജി​ദ്ദ നോ​ര്‍​ത്ത്) എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​മാ​പ​ന സം​ഗ​മ​ത്തി​ല്‍ നാ​ഷ​ന​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ഷി​ഖ് സ​ഖാ​ഫി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്​​റ്റു​ഡ​ന്‍​റ്​​സ് മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം യാ​സ​ര്‍ അ​റ​ഫാ​ത്ത് നി​ര്‍​വ​ഹി​ച്ചു.
ഓ​വ​റോ​ള്‍ ചാ​മ്ബ്യ​ന്മാ​ര്‍​ക്കു​ള്ള ട്രോ​ഫി അ​ബ്ബാ​സ് ചെ​ങ്ങാ​നി, സി​റാ​ജ് വേ​ങ്ങ​ര, ഖ​ലീ​ലു​റ​ഹ്​​മാ​ന്‍ കൊ​ള​പ്പു​റം, റ​ണ്ണ​ര്‍ അ​പ്പ് ട്രോ​ഫി അ​ബ്​​ദു​ന്നാ​സ​ര്‍ അ​ന്‍​വ​രി, മു​ഹ്‌​സി​ന്‍ സ​ഖാ​ഫി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ത​ര​ണം ചെ​യ്തു. സ​ര്‍​ഗ പ്ര​തി​ഭ, ക​ലാ​പ്ര​തി​ഭ​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ മ​ഹ്​​മൂ​ദ് സ​ഖാ​ഫി, മൊ​യ്‌​തീ​ന്‍ മാ​വൂ​ര്‍ എ​ന്നി​വ​രും വി​ത​ര​ണം ചെ​യ്തു. 12ാമ​ത് സാ​ഹി​ത്യോ​ത്സ​വി​ന് വേ​ദി​യാ​കു​ന്ന അ​സീ​ര്‍ പ്ര​വി​ശ്യ​ക്ക്​ റ​ഷീ​ദ് ക​ക്കോ​വ് പ​താ​ക കൈ​മാ​റി. ത്വ​ല്‍​ഹ​ത്ത് കൊ​ള​ത്ത​റ, ബ​ഷീ​ര്‍ തൃ​പ്ര​യാ​ര്‍, സ്വാ​ദി​ഖ് ചാ​ലി​യാ​ര്‍, സു​ജീ​ര്‍ പു​ത്ത​ന്‍​പ​ള്ളി, മ​ന്‍​സൂ​ര്‍ ചു​ണ്ട​മ്ബ​റ്റ, റ​ഷീ​ദ് പ​ന്ത​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ജി​ദ്ദ : രി​സാ​ല സ്​​റ്റ​ഡി സ​ര്‍​ക്കി​ള്‍ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ "ക​ലാ​ല​യം" ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന 11ാമ​ത്​ സാ​ഹി​ത്യോ​ത്സ​വി​​െന്‍റ സൗ​ദി വെ​സ്​​റ്റ്​ നാ​ഷ​ന​ല്‍ ത​ല മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ച്ചു. ജി​ദ്ദ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​ല്‍​ജൗ​ഫ്, അ​ല്‍​ബ​ഹ, ത​ബൂ​ക്, ജീ​സാ​ന്‍, മ​ക്ക, മ​ദീ​ന, ജി​ദ്ദ സി​റ്റി, ജി​ദ്ദ നോ​ര്‍​ത്ത്, യാം​ബു, അ​സീ​ര്‍, ത്വാ​ഇ​ഫ് തു​ട​ങ്ങി 11 സെ​ന്‍​ട്ര​ലു​ക​ളി​ല്‍​നി​ന്നു​ള്ള 800ഓ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ചു. ആ​ര്‍.​എ​സ്.​സി ഗ​ള്‍​ഫ് കൗ​ണ്‍​സി​ല്‍ സ്​​റ്റു​ഡ​ന്‍​റ്​​സ് ക​ണ്‍​വീ​ന​ര്‍ നൗ​ഫ​ല്‍ ചി​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ഖ്മാ​ന്‍ വി​ള​ത്തൂ​ര്‍, ഖ​ലീ​ല്‍ ന​ഈ​മി വി​ഴി​ഞ്ഞം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ വാ​ഴ​ക്കാ​ട്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്‌​ലാ​മി​ക് ഡെ​വ​ല​പ്മ​െന്‍റ്​ ബാ​ങ്ക് സൗ​ദി മാ​ര്‍​ക്ക​റ്റി​ങ്​ ക​ണ്‍​ട്രി ഹെ​ഡ് സ​യ്യി​ദ് ഹു​ൈ​സ​ന്‍ അ​ല്‍​ഖാ​ദി​രി മു​ഖ്യാ​തി​ഥി​യാ​യി. ജൂ​നി​യ​ര്‍, സെ​ക്ക​ന്‍​ഡ​റി, സീ​നി​യ​ര്‍, ജ​ന​റ​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​പ്പി​ള​പ്പാ​ട്ട്, വി​വി​ധ ഭാ​ഷാ പ്ര​സം​ഗ​ങ്ങ​ള്‍, ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍, കൊ​ളാ​ഷ്, ഹൈ​ക്കു തു​ട​ങ്ങി 78 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 344 പോ​യ​ന്‍​റു​ക​ള്‍ നേ​ടി ജി​ദ്ദ സി​റ്റി സെ​ന്‍​ട്ര​ല്‍ ഒ​ന്നാം സ്ഥാ​ന​വും 301 പോ​യ​ന്‍​റ്​ നേ​ടി ജി​ദ്ദ നോ​ര്‍​ത്ത് സെ​ന്‍​ട്ര​ല്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മ​ദീ​ന, മ​ക്ക യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ക​ലാ​പ്ര​തി​ഭ​യാ​യി സ​വാ​ദ് മു​ഹ​മ്മ​ദ്‌ (ജി​ദ്ദ സി​റ്റി), സ​ര്‍​ഗ​പ്ര​തി​ഭ​യാ​യി ന​സ്‌​ല അ​ബ്​​ദു​ന്നാ​സി​ര്‍ (ജി​ദ്ദ നോ​ര്‍​ത്ത്) എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​മാ​പ​ന സം​ഗ​മ​ത്തി​ല്‍ നാ​ഷ​ന​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ഷി​ഖ് സ​ഖാ​ഫി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്​​റ്റു​ഡ​ന്‍​റ്​​സ് മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം യാ​സ​ര്‍ അ​റ​ഫാ​ത്ത് നി​ര്‍​വ​ഹി​ച്ചു. ഓ​വ​റോ​ള്‍ ചാ​മ്ബ്യ​ന്മാ​ര്‍​ക്കു​ള്ള ട്രോ​ഫി അ​ബ്ബാ​സ് ചെ​ങ്ങാ​നി, സി​റാ​ജ് വേ​ങ്ങ​ര, ഖ​ലീ​ലു​റ​ഹ്​​മാ​ന്‍ കൊ​ള​പ്പു​റം, റ​ണ്ണ​ര്‍ അ​പ്പ് ട്രോ​ഫി അ​ബ്​​ദു​ന്നാ​സ​ര്‍ അ​ന്‍​വ​രി, മു​ഹ്‌​സി​ന്‍ സ​ഖാ​ഫി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ത​ര​ണം ചെ​യ്തു. സ​ര്‍​ഗ പ്ര​തി​ഭ, ക​ലാ​പ്ര​തി​ഭ​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ മ​ഹ്​​മൂ​ദ് സ​ഖാ​ഫി, മൊ​യ്‌​തീ​ന്‍ മാ​വൂ​ര്‍ എ​ന്നി​വ​രും വി​ത​ര​ണം ചെ​യ്തു. 12ാമ​ത് സാ​ഹി​ത്യോ​ത്സ​വി​ന് വേ​ദി​യാ​കു​ന്ന അ​സീ​ര്‍ പ്ര​വി​ശ്യ​ക്ക്​ റ​ഷീ​ദ് ക​ക്കോ​വ് പ​താ​ക കൈ​മാ​റി. ത്വ​ല്‍​ഹ​ത്ത് കൊ​ള​ത്ത​റ, ബ​ഷീ​ര്‍ തൃ​പ്ര​യാ​ര്‍, സ്വാ​ദി​ഖ് ചാ​ലി​യാ​ര്‍, സു​ജീ​ര്‍ പു​ത്ത​ന്‍​പ​ള്ളി, മ​ന്‍​സൂ​ര്‍ ചു​ണ്ട​മ്ബ​റ്റ, റ​ഷീ​ദ് പ​ന്ത​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

 



Latest

Copyrights@2016.