gulf

സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

Tiju Kannampally  ,  2020-02-13 12:05:29amm

 

സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ ഭാഗമാകാനും സൗദി തീരുമാനിച്ചിട്ടുണ്ട്.സല്‍​മാ​ന്‍ രാ​ജാ​വിന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ത​ല​സ്ഥാ​ന​ത്തെ അ​ല്‍​യ​മാ​മ കൊ​ട്ടാ​ര​ത്തി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ കൃ​ത്രി​മ മ​ഴ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.
പ​രി​സ്ഥി​തി-​കൃ​ഷി-​ജ​ല വ​കു​പ്പ് മ​ന്ത്രി സ​മ​ര്‍​പ്പി​ച്ച ക​ര​ടി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്ന് വാ​ര്‍​ത്ത​വി​ത​ര​ണ മ​ന്ത്രി തു​ര്‍​ക്കി അ​ല്‍​ശ​ബാ​ന അ​റി​യി​ച്ചു.സൗദി സാമ്ബത്തിക സമിതി കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ അംഗമാവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നര മാസം മുമ്ബ് സൗദി ശുറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയ തീരുമാനത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു.

സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ ഭാഗമാകാനും സൗദി തീരുമാനിച്ചിട്ടുണ്ട്.സല്‍​മാ​ന്‍ രാ​ജാ​വിന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ത​ല​സ്ഥാ​ന​ത്തെ അ​ല്‍​യ​മാ​മ കൊ​ട്ടാ​ര​ത്തി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ കൃ​ത്രി​മ മ​ഴ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. പ​രി​സ്ഥി​തി-​കൃ​ഷി-​ജ​ല വ​കു​പ്പ് മ​ന്ത്രി സ​മ​ര്‍​പ്പി​ച്ച ക​ര​ടി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്ന് വാ​ര്‍​ത്ത​വി​ത​ര​ണ മ​ന്ത്രി തു​ര്‍​ക്കി അ​ല്‍​ശ​ബാ​ന അ​റി​യി​ച്ചു.സൗദി സാമ്ബത്തിക സമിതി കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ അംഗമാവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നര മാസം മുമ്ബ് സൗദി ശുറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയ തീരുമാനത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു.

 



Latest

Copyrights@2016.