america

കൊറോണ വൈറസിനെ " ചൈനീസ് വൈറസ്‌ " എന്ന് വിശേഷിപ്പിച്ച്‌ ട്രംപ്

Tiju Kannampally  ,  2020-03-16 10:05:06pmm

 

വാഷിംഗ്‌ടണ്‍:അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ്‌ എന്ന് വിശേഷിപ്പിച്ചത്‌ വിവാദമാകുന്നു.
കൊറോണ ബാധയുടെ സാഹചര്യത്തില്‍ തകര്‍ന്ന എയര്‍ലൈന്‍സ് അടക്കമുള്ള വ്യവസായങ്ങളെ സഹായിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ് പറഞ്ഞിരുന്നു.
;കൊറോണ വൈറസിനെ തളയ്ക്കാന്‍ അമേരിക്ക;വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച്‌ തുടങ്ങി
അദ്ധേഹം ഇക്കാര്യം ട്വിറ്ററില്‍ കൂടിയാണ് അറിയിച്ചത്.ഈ ട്വീറ്റ് ഇപ്പോള്‍ വിവാദം ആയിരിക്കുകയാണ്.ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിച്ച വാക്കാണ് വിവാദത്തിന് കാരണമായത്‌.ഇതില്‍ ചൈനീസ് വൈറസ്‌ (Chinese Virus) എന്ന വാക്കാണ്‌ കൊറോണ വൈറസിനെ സൂചിപ്പിക്കാന്‍ ട്രംപ് ഉപയോഗിച്ചിരിക്കുന്നത്.കൊറോണ ആദ്യം ചൈനയില്‍ ആണ് പൊട്ടി പുറപ്പെട്ടത്‌.ചൈനീസ് വൈറസ് ബാധിച്ച വ്യവസായങ്ങളെ സഹായിക്കുമെന്നും അമേരിക്ക ശക്തമായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.ട്രംപിന്റെ ട്വീറ്റ് ചുവടെ,
എന്തായാലും ട്രംപ് ചൈനീസ് വൈറസ് എന്ന പദം ഉപയോഗിച്ചത് അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വാഷിംഗ്‌ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ്‌ എന്ന് വിശേഷിപ്പിച്ചത്‌ വിവാദമാകുന്നു. കൊറോണ ബാധയുടെ സാഹചര്യത്തില്‍ തകര്‍ന്ന എയര്‍ലൈന്‍സ് അടക്കമുള്ള വ്യവസായങ്ങളെ സഹായിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ് പറഞ്ഞിരുന്നു. കൊറോണ വൈറസിനെ തളയ്ക്കാന്‍ അമേരിക്ക;വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച്‌ തുടങ്ങി അദ്ധേഹം ഇക്കാര്യം ട്വിറ്ററില്‍ കൂടിയാണ് അറിയിച്ചത്.ഈ ട്വീറ്റ് ഇപ്പോള്‍ വിവാദം ആയിരിക്കുകയാണ്. ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിച്ച വാക്കാണ് വിവാദത്തിന് കാരണമായത്‌.

ഇതില്‍ ചൈനീസ് വൈറസ്‌ (Chinese Virus) എന്ന വാക്കാണ്‌ കൊറോണ വൈറസിനെ സൂചിപ്പിക്കാന്‍ ട്രംപ് ഉപയോഗിച്ചിരിക്കുന്നത്.കൊറോണ ആദ്യം ചൈനയില്‍ ആണ് പൊട്ടി പുറപ്പെട്ടത്‌.ചൈനീസ് വൈറസ് ബാധിച്ച വ്യവസായങ്ങളെ സഹായിക്കുമെന്നും അമേരിക്ക ശക്തമായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.ട്രംപിന്റെ ട്വീറ്റ് ചുവടെ, എന്തായാലും ട്രംപ് ചൈനീസ് വൈറസ് എന്ന പദം ഉപയോഗിച്ചത് അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

 



Latest

Copyrights@2016.