america

" ഗെയിം ഓഫ് ത്രോണ്‍സ് " നടന്‍ ക്രിസ്റ്റോഫര്‍ ഹിവ്ജുവിന് കൊറോണ സ്ഥിരീകരിച്ചു

Tiju Kannampally  ,  2020-03-16 10:21:42pmm

 

ന്യൂയോര്‍ക്ക്: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഗെയിം ഓഫ് ത്രോണ്‍സ് പരമ്ബരയിലൂടെ പ്രശസ്തനായ നടന്‍ ക്രിസ്റ്റോഫര്‍ ഹിവ്ജുവിനും സ്ഥിരീകരിച്ചു.
താരം തന്നെയാണ് ഈക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. കുടുംബത്തോടൊപ്പം നോര്‍വേയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. തങ്ങളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ജലദോഷം പോലുള്ള ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ഹിവ്ജു പോസ്റ്റ്

ന്യൂയോര്‍ക്ക് : ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഗെയിം ഓഫ് ത്രോണ്‍സ് പരമ്ബരയിലൂടെ പ്രശസ്തനായ നടന്‍ ക്രിസ്റ്റോഫര്‍ ഹിവ്ജുവിനും സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. കുടുംബത്തോടൊപ്പം നോര്‍വേയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. തങ്ങളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ജലദോഷം പോലുള്ള ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ഹിവ്ജു പോസ്റ്റ് ഗെയിം ഓഫ് ത്രോണ്‍സില്‍ ടോര്‍മുണ്ട് എന്ന കഥാപാത്രത്തിലൂടെയാണ് ഹിവ്ജു പ്രേക്ഷക ശ്രദ്ധ നേടിയത്. ഓസ്‌കര്‍ ജേതാവായ മുതിര്‍ന്ന നടന്‍ ടോം ഹാങ്ക്‌സിനും ഭാര്യയും നടിയുമായ റിതാ വില്‍സനുംപിന്നീട് ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ പ്രശസ്തയായ നടി ഓള്‍ഗ കുറിലെങ്കോയ്ക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു.

 



Latest

Copyrights@2016.