america

കൊ​റോ​ണ വൈറസ് ​; തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഡൊ​ണ​ള്‍​ഡ് ട്രം​പ്

Tiju Kannampally  ,  2020-03-16 11:39:56pmm

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ വൈറസ് ബാധയെ തു​ട​ര്‍​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മ​ല്ലെ​ന്നും ട്രം​പ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
അ​മേ​രി​ക്ക​യി​ല്‍ പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. അ​രി​സോ​ണ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ് എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ചയാണ് പ്രൈ​മ​റി​ക​ള്‍ തെ​ര​ഞ്ഞെ​ടുപ്പ് ന​ട​ക്കുക . എ​ന്നാ​ല്‍ ഒഹിയോയില്‍ ചൊ​വ്വാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : കൊ​റോ​ണ വൈറസ് ബാധയെ തു​ട​ര്‍​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മ​ല്ലെ​ന്നും ട്രം​പ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ല്‍ പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. അ​രി​സോ​ണ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ് എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ചയാണ് പ്രൈ​മ​റി​ക​ള്‍ തെ​ര​ഞ്ഞെ​ടുപ്പ് ന​ട​ക്കുക . എ​ന്നാ​ല്‍ ഒഹിയോയില്‍ ചൊ​വ്വാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു.

 



Latest

Copyrights@2016.