america

മൂ​ന്നാം​ഘ​ട്ട പ്രൈ​മ​റി തൂ​ത്തു​വാ​രി ജോ ​ബൈ​ഡ​ന്‍ ; തി​രി​ച്ച​ടി​യേ​റ്റ് സാ​ന്‍​ഡേ​ഴ്സ്

Tiju Kannampally  ,  2020-03-17 11:35:24pmm

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ല്‍ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു മു​ന്‍​തൂ​ക്കം. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന മൂ​ന്നു​ഘ​ട്ട പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ ​ബൈ​ഡ​ന്‍ ജ​യ​മു​റ​പ്പി​ച്ചു. പ്ര​ധാ​ന എ​തി​രാ​ളി​യാ​യ വെ​ര്‍​മോ​ണ്ട് സെ​ന​റ്റ​ര്‍ ബേ​ണി സാ​ന്‍​ഡേ​ഴ്സി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍ഥിത്വ​ത്തി​നു ഇ​തോ​ടെ മ​ങ്ങ​ലേ​റ്റു.
ഇ​ല്ലി​നോ​യി​സ്, ഫ്ലോ​റി​ഡ, അ​രി​സോ​ണ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച പ്രൈ​മ​റി ന​ട​ന്ന​ത്. മൊ​ത്തം 441 പ്ര​തി​നി​ധി​ക​ളു​ള്ള ഈ ​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും സാ​ന്‍​ഡേ​ഴ്സി​നെ​ക്കാ​ള്‍ മു​ന്നി​ലെ​ത്തി​യ​തോ​ടെ ബൈ​ഡ​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ത്വം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. മൂ​ന്നി​ട​ങ്ങ​ളി​ലേ​യും അ​ന്തി​മ​ഫ​ലം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
3,979 പ്ര​തി​നി​ധി​ക​ളി​ല്‍ കു​റ​ഞ്ഞ​ത് 1,991 പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചാ​ലേ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി ടി​ക്ക​റ്റ് കി​ട്ടൂ. ജൂ​ലൈ​യി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍. അ​തി​നു​മു​ന്പ് സാ​ന്‍​ഡേ​ഴ്സ് പി​ന്മാ​റു​മോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ല്‍ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു മു​ന്‍​തൂ​ക്കം. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന മൂ​ന്നു​ഘ​ട്ട പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ ​ബൈ​ഡ​ന്‍ ജ​യ​മു​റ​പ്പി​ച്ചു. പ്ര​ധാ​ന എ​തി​രാ​ളി​യാ​യ വെ​ര്‍​മോ​ണ്ട് സെ​ന​റ്റ​ര്‍ ബേ​ണി സാ​ന്‍​ഡേ​ഴ്സി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍ഥിത്വ​ത്തി​നു ഇ​തോ​ടെ മ​ങ്ങ​ലേ​റ്റു. ഇ​ല്ലി​നോ​യി​സ്, ഫ്ലോ​റി​ഡ, അ​രി​സോ​ണ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച പ്രൈ​മ​റി ന​ട​ന്ന​ത്. മൊ​ത്തം 441 പ്ര​തി​നി​ധി​ക​ളു​ള്ള ഈ ​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും സാ​ന്‍​ഡേ​ഴ്സി​നെ​ക്കാ​ള്‍ മു​ന്നി​ലെ​ത്തി​യ​തോ​ടെ ബൈ​ഡ​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ത്വം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. മൂ​ന്നി​ട​ങ്ങ​ളി​ലേ​യും അ​ന്തി​മ​ഫ​ലം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. 3,979 പ്ര​തി​നി​ധി​ക​ളി​ല്‍ കു​റ​ഞ്ഞ​ത് 1,991 പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചാ​ലേ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി ടി​ക്ക​റ്റ് കി​ട്ടൂ. ജൂ​ലൈ​യി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍. അ​തി​നു​മു​ന്പ് സാ​ന്‍​ഡേ​ഴ്സ് പി​ന്മാ​റു​മോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്.

 



Latest

Copyrights@2016.