america

കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച്‌ ക​ലി​ഫോ​ര്‍​ണി​യ

Tiju Kannampally  ,  2020-03-19 10:13:19pmm

 

സാ​ക്ര​മെ​ന്‍റോ: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച്‌ അ​മേ​രി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ക​ലി​ഫോ​ര്‍​ണി​യ. ജ​ന​ങ്ങ​ളോ​ട് വീ​ടു​ക​ളി​ല്‍ തു​ട​രാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഗവി​ന്‍ ന്യൂ​സം ഉ​ത്ത​ര​വി​ട്ടു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ വീ​ടു​വി​ട്ട് പു​റ​ത്തി​റ​ങ്ങ​രു​ത്. ക​ഠി​ന​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കേ​ണ്ട നി​മി​ഷ​മാ​ണി​ത്. നാം ​യാ​ഥാ​ര്‍​ഥ്യം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.
ഉ​ത്ത​ര​വ് പ്ര​കാ​രം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വാ​ങ്ങു​ന്ന​തി​നും ന​ട​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നും മാ​ത്ര​മാ​ണ് വീ​ടു​വി​ട്ടു​പോ​കാ​ന്‍ അ​നു​മ​തി. എ​ന്നാ​ല്‍ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ ന​ഗ​ര​മു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ പ​ല ന​ഗ​ര​ങ്ങ​ളും നി​ല​വി​ല്‍ സ​മാ​ന​മാ​യ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​മാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ നാ​ല് ദി​വ​സ​ത്തി​ലും അ​ണു​ബാ​ധ​യു​ടെ നി​ര​ക്ക് ഇ​ര​ട്ടി​യാ​കു​ക​യാ​ണ്.
വ​രു​ന്ന എ​ട്ട് ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യി​ലെ ഏ​ക​ദേ​ശം 56 ശ​ത​മാ​ന​ത്തോ​ളം (25.5 ദ​ശ​ല​ക്ഷം) പേ​രെ വൈ​റ​സ് ബാ​ധി​ച്ചേ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് അ​യ​ച്ച ക​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ സൂ​ചി​പ്പി​ച്ചു. അ​ടി​യ​ന്ത​ര സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ പ്ര​സി​ഡ​ന്‍റി​ന് ബു​ധ​നാ​ഴ്ച അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ​യി​ല്‍ 19 പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

സാ​ക്ര​മെ​ന്‍റോ : കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച്‌ അ​മേ​രി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ക​ലി​ഫോ​ര്‍​ണി​യ. ജ​ന​ങ്ങ​ളോ​ട് വീ​ടു​ക​ളി​ല്‍ തു​ട​രാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഗവി​ന്‍ ന്യൂ​സം ഉ​ത്ത​ര​വി​ട്ടു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ വീ​ടു​വി​ട്ട് പു​റ​ത്തി​റ​ങ്ങ​രു​ത്. ക​ഠി​ന​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കേ​ണ്ട നി​മി​ഷ​മാ​ണി​ത്. നാം ​യാ​ഥാ​ര്‍​ഥ്യം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ഉ​ത്ത​ര​വ് പ്ര​കാ​രം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വാ​ങ്ങു​ന്ന​തി​നും ന​ട​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നും മാ​ത്ര​മാ​ണ് വീ​ടു​വി​ട്ടു​പോ​കാ​ന്‍ അ​നു​മ​തി. എ​ന്നാ​ല്‍ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ ന​ഗ​ര​മു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ പ​ല ന​ഗ​ര​ങ്ങ​ളും നി​ല​വി​ല്‍ സ​മാ​ന​മാ​യ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​മാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ നാ​ല് ദി​വ​സ​ത്തി​ലും അ​ണു​ബാ​ധ​യു​ടെ നി​ര​ക്ക് ഇ​ര​ട്ടി​യാ​കു​ക​യാ​ണ്.

വ​രു​ന്ന എ​ട്ട് ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യി​ലെ ഏ​ക​ദേ​ശം 56 ശ​ത​മാ​ന​ത്തോ​ളം (25.5 ദ​ശ​ല​ക്ഷം) പേ​രെ വൈ​റ​സ് ബാ​ധി​ച്ചേ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് അ​യ​ച്ച ക​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ സൂ​ചി​പ്പി​ച്ചു. അ​ടി​യ​ന്ത​ര സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ പ്ര​സി​ഡ​ന്‍റി​ന് ബു​ധ​നാ​ഴ്ച അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ​യി​ല്‍ 19 പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

 



Latest

Copyrights@2016.