america

അമേരിക്കന്‍ സംഗീതജ്ഞന്‍ കെന്നി റോഗേഴ്‌സ് വിടവാങ്ങി

Tiju Kannampally  ,  2020-03-21 02:10:35amm

 

വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ കെന്നി റോഗേഴ്‌സ്(81) വിടവാങ്ങി. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം. സ്വാഭാവിക മരണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ജാഗ്രത നില നില്‍ക്കുന്നതിനാല്‍ മരണാനന്തരചടങ്ങുകള്‍ കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ആറു പതിറ്റാണ്ടുകളായി സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന സംഗീതജ്ഞന്‍ ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്‌സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തി നേടിയത്. കെന്നി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗമായിരുന്നു.

വാഷിംഗ്ടണ്‍ : പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ കെന്നി റോഗേഴ്‌സ്(81) വിടവാങ്ങി. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം. സ്വാഭാവിക മരണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ജാഗ്രത നില നില്‍ക്കുന്നതിനാല്‍ മരണാനന്തരചടങ്ങുകള്‍ കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആറു പതിറ്റാണ്ടുകളായി സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന സംഗീതജ്ഞന്‍ ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്‌സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തി നേടിയത്. കെന്നി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗമായിരുന്നു.

 



Latest

Copyrights@2016.