obituarylive Broadcasting

കാ​ഞ്ഞി​ര​പ്പ​ള്ളി: ഫാ.​ജോ​സ് തെ​ക്കേ​ല്‍

Tiju Kannampally  ,  2020-04-14 12:40:02amm

 

​ഞ്ഞി​ര​പ്പ​ള്ളി: മു​തി​ര്‍​ന്ന വൈ​ദി​ക​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​വു​മാ​യ ഫാ. ​ജോ​സ് തെ​ക്കേ​ല്‍ (79) നി​ര്യാ​ത​നാ​യി.
സം​സ്കാ​രം ബു​ധ​നാ​ഴ്ച (ഏ​പ്രി​ല്‍ 15) രാ​വി​ലെ 11ന് ​വ​ഞ്ചി​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, മാ​ര്‍ മാ​ത്യൂ അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
വ​ഞ്ചി​മ​ല പ​രേ​ത​രാ​യ ചാ​ക്കോ-​മ​റി​യം ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ.​ജോ​സ് തെ​ക്കേ​ല്‍. ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ സെ​ന്‍റ് തോ​മ​സ് സെ​മി​നാ​രി, വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദി​ക​പ​ഠ​ന​ത്തി​നു ശേ​ഷം 1968 ഡി​സം​ബ​ര്‍ 18ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ക​ല്ലാ​ര്‍, ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ ആ​രം​ഭി​ച്ച അ​ദ്ദേ​ഹം, ആ​ര്‍​ച്ച്‌ ബി​ഷ​പ് മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ​യു​ടെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
വെ​ഞ്ചെ​മ്ബ്, വ​ണ്ട​ന്‍​പ​താ​ല്‍, ത​ര​ക​നാ​ട്ടു​കു​ന്ന്, കു​മ​ളി, ക​ണ്ണി​മ​ല, കോ​രു​ത്തോ​ട്, മു​ണ്ട​ക്ക​യം, പു​ത്ത​ന്‍ കൊ​ര​ട്ടി, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യും കാ​ള​കെ​ട്ടി മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സ് ക​പ്പേ​ള, എ​ലി​ക്കു​ളം സെ​റി​നി​റ്റി ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലും ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്. മു​ന്‍​പ് റാ​ന്നി പെ​രു​നാ​ട് ബ​ഥ​നി​മ​ല ഇ​ട​വ​കാം​ഗ​മാ​യി​രു​ന്നു.
സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യു ടി.​സി. (തെ​ലു​ങ്കാ​ന), സി​സ്റ്റ​ര്‍ ക്രി​സ്റ്റി സി​എം​സി (കാ​ഞ്ഞി​ര​പ്പ​ള്ളി), ജോ​ണി ടി.​സി (വ​ഞ്ചി​മ​ല).
മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തി​ന് വ​ഞ്ചി​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ എ​ത്തി​ക്കും. കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ 10 പേ​ര്‍​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​തി​ര്‍​ന്ന വൈ​ദി​ക​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​വു​മാ​യ ഫാ. ​ജോ​സ് തെ​ക്കേ​ല്‍ (79) നി​ര്യാ​ത​നാ​യി.സം​സ്കാ​രം ബു​ധ​നാ​ഴ്ച (ഏ​പ്രി​ല്‍ 15) രാ​വി​ലെ 11ന് ​വ​ഞ്ചി​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, മാ​ര്‍ മാ​ത്യൂ അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.വ​ഞ്ചി​മ​ല പ​രേ​ത​രാ​യ ചാ​ക്കോ-​മ​റി​യം ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ.​ജോ​സ് തെ​ക്കേ​ല്‍. ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ സെ​ന്‍റ് തോ​മ​സ് സെ​മി​നാ​രി, വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദി​ക​പ​ഠ​ന​ത്തി​നു ശേ​ഷം 1968 ഡി​സം​ബ​ര്‍ 18ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ക​ല്ലാ​ര്‍, ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ ആ​രം​ഭി​ച്ച അ​ദ്ദേ​ഹം, ആ​ര്‍​ച്ച്‌ ബി​ഷ​പ് മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ​യു​ടെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ 10 പേ​ര്‍​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

 



Latest

Copyrights@2016.