obituarylive Broadcasting

കരിങ്കുന്നം: ഏറ്റുമാനൂർ ചാലാപ്പള്ളിൽ ഫെമിൽ സുബിൻ

Tiju Kannampally  ,  2020-05-05 10:46:11pmm

 

നിര്യാതയായി , ഏറ്റുമാനൂർ ചാലാപ്പള്ളിൽ സുബിൻ ജോർജ്ജിന്റെ ഭാര്യ ഫെമിൽ സുബിൻ (28) പരേത തൊടുപുഴ കരിങ്കുന്നം കുന്നത്തേൽ ബേബി ലൂസി ദമ്പതികളുടെ മകളാണ് സംസ്കാരം ഇന്ന് വൈകുന്നേരം 5pm ന് കരിങ്കുന്നം പള്ളിയിൽ മ്യതദേഹം 12 മണിയോടെ ഏറ്റുമാനൂർ ചാലാപ്പള്ളി ഭവനത്തിൽ കൊണ്ടുവരുന്നതാണ്
കോവിട് 19 പ്രോട്ടോകോൾ അനുസരിച്ച് ആദരാഞ്ജലികൾ അർപ്പിക്കാൻ ശ്രദ്ധിക്കുക

കരിങ്കുന്നം: ഏറ്റുമാനൂർ ചാലാപ്പള്ളിൽ സുബിൻ ജോർജ്ജിന്റെ ഭാര്യ ഫെമിൽ സുബിൻ (28) നിര്യാതയായി.പരേത തൊടുപുഴ കരിങ്കുന്നം കുന്നത്തേൽ ബേബി ലൂസി ദമ്പതികളുടെ മകളാണ് സംസ്കാരം ഇന്ന് വൈകുന്നേരം 5pm ന് കരിങ്കുന്നം പള്ളിയിൽ മ്യതദേഹം 12 മണിയോടെ ഏറ്റുമാനൂർ ചാലാപ്പള്ളി ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

കോവിട് 19 പ്രോട്ടോകോൾ അനുസരിച്ച് ആദരാഞ്ജലികൾ അർപ്പിക്കാൻ ശ്രദ്ധിക്കുക

 Latest

Copyrights@2016.