india

കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച പ്ര​വാ​സിയായ വ​ര്‍​ഗീ​സ് നാ​ടി​ന് തു​ണ​യാ​കു​ന്നു

Tiju Kannampally  ,  2020-05-14 12:56:20amm

ഗു​രു​വാ​യൂ​ര്‍ : മ​റു​നാ​ട്ടി​ലെ കോ​വി​ഡ് കാ​ലം അ​തി​ജീ​വി​ച്ച്‌ ത​​െന്‍റ നാ​ടി​ന് തു​ണ​യാ​വു​ക​യാ​ണ് ഗു​രു​വാ​യൂ​രി​ലെ കാ​വീ​ട് ചു​ങ്ക​ത്ത് പാ​റേ​ക്കാ​ട്ടി​ല്‍ വ​ര്‍​ഗീ​സ് എ​ന്ന പ്ര​വാ​സി. ബ​ഹ്റൈ​നി​ല്‍ മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​​െന്‍റ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ 50,000 രൂ​പ​യു​ടെ വി​ല​യൊ​ന്ന് വേ​റെ​യാ​ണ്. കൊ​റോ​ണ വൈ​റ​സി​​െന്‍റ പി​ടി​യി​ല്‍​നി​ന്ന് മു​ക്തി​നേ​ടി​യ ശേ​ഷ​മാ​ണ് വ​ര്‍​ഗീ​സ് ത​​െന്‍റ നാ​ടി​​െന്‍റ അ​തി​ജീ​വ​ന​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​ത്. ബ​ഹ്റൈ​നി​ലെ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന വ​ര്‍​ഗീ​സി​നെ കോ​വി​ഡ് പി​ടി​കൂ​ടു​ന്ന​ത് ഏ​പ്രി​ല്‍ 18നാ​ണ്. തൊ​ണ്ട​വേ​ദ​ന​യും കു​ത്തി കു​ത്തി​യു​ള്ള ചു​മ​യും ഉ​ണ്ടാ​യ​പ്പോ​ള്‍ ഹെ​ല്‍​പ്പ് ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി‍യി​ല്‍ എ​ത്തു​ക‍യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടു. ഏ​പ്രി​ല്‍ 27ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​യി. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് പ​രി​ശോ​ധ​ന​ക​ളി​ല്‍ കൂ​ടി നെ​ഗ​റ്റീ​വ് ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് വി​ട്ടു. ഇ​പ്പോ​ള്‍ ചി​കി​ത്സ​ക്ക് ശേ​ഷ​മു​ള്ള നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.

നാ​ട്ടി​ല്‍ കോ​വി​ഡി​നെ​തി​രെ ന​ട​ക്കു​ന്ന അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളെ കു​റി​ച്ചെ​ല്ലാം അ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്ന വ​ര്‍​ഗീ​സ് അ​തി​ല്‍ ത​േ​ന്‍​റ​യും പ​ങ്കു​വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ല്‍​കാ​ന്‍ നാ​ട്ടി​ലു​ള്ള ഭാ​ര്യ ആ​നി​യോ​ടും മ​ക​ള്‍ സൈ​ജി​യോ​ടും പ​റ​ഞ്ഞ​ത്. ഇ​ത​നു​സ​രി​ച്ച്‌ കെ.​വി. അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ എം.​എ​ല്‍.​എ​ക്ക് 50,000 രൂ​പ കൈ​മാ​റി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​വ് ജോ​ഫി കു​ര്യ​നോ​ടൊ​പ്പം വ​ര്‍​ഗീ​സി​​െന്‍റ വീ​ട്ടി​ലെ​ത്തി​യാ​ണ് എം.​എ​ല്‍.​എ പ​ണം സ്വീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ഒ​രു ചാ​ക്ക് അ​രി​യും ന​ല്‍​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള 50,000 രൂ​പ വ​ര്‍​ഗീ​സി​​െന്‍റ ഭാ​ര്യ ആ​നി കെ.​വി. അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ എം.​എ​ല്‍.​എ​ക്ക് കൈ​മാ​റു​ന്നു
ബ​ഹ്റൈ​നി​ലെ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന വ​ര്‍​ഗീ​സി​നെ കോ​വി​ഡ് പി​ടി​കൂ​ടു​ന്ന​ത് ഏ​പ്രി​ല്‍ 18നാ​ണ്. തൊ​ണ്ട​വേ​ദ​ന​യും കു​ത്തി കു​ത്തി​യു​ള്ള ചു​മ​യും ഉ​ണ്ടാ​യ​പ്പോ​ള്‍ ഹെ​ല്‍​പ്പ് ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി‍യി​ല്‍ എ​ത്തു​ക‍യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടു. ഏ​പ്രി​ല്‍ 27ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​യി. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് പ​രി​ശോ​ധ​ന​ക​ളി​ല്‍ കൂ​ടി നെ​ഗ​റ്റീ​വ് ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് വി​ട്ടു. ഇ​പ്പോ​ള്‍ ചി​കി​ത്സ​ക്ക് ശേ​ഷ​മു​ള്ള നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.
നാ​ട്ടി​ല്‍ കോ​വി​ഡി​നെ​തി​രെ ന​ട​ക്കു​ന്ന അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളെ കു​റി​ച്ചെ​ല്ലാം അ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്ന വ​ര്‍​ഗീ​സ് അ​തി​ല്‍ ത​േ​ന്‍​റ​യും പ​ങ്കു​വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ല്‍​കാ​ന്‍ നാ​ട്ടി​ലു​ള്ള ഭാ​ര്യ ആ​നി​യോ​ടും മ​ക​ള്‍ സൈ​ജി​യോ​ടും പ​റ​ഞ്ഞ​ത്. ഇ​ത​നു​സ​രി​ച്ച്‌ കെ.​വി. അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ എം.​എ​ല്‍.​എ​ക്ക് 50,000 രൂ​പ കൈ​മാ​റി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​വ് ജോ​ഫി കു​ര്യ​നോ​ടൊ​പ്പം വ​ര്‍​ഗീ​സി​​െന്‍റ വീ​ട്ടി​ലെ​ത്തി​യാ​ണ് എം.​എ​ല്‍.​എ പ​ണം സ്വീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ഒ​രു ചാ​ക്ക് അ​രി​യും ന​ല്‍​കി.

 

 



Latest

Copyrights@2016.