nattuvartha

കാരുണ്യ വര്‍ഷത്തില്‍ കരുണയോടെ ഉഴവൂര്‍ കെ സി വൈ എല്‍

Anil Mattathikunnel  ,  2016-03-17 12:11:59pm

ഉഴവൂര്‍: കരുണയുടെ വര്‍ഷത്തില്‍ കരുണയോടെ കാരുണ്യത്തിന്റെ ദീപം തെളിയിച്ചുകൊണ്ട്‌ ഉഴവൂര്‍ കെ സി വൈ എല്‍. നന്മയുടെ പുത്തന്‍ വെളിച്ചവുമായി ഉഴവൂര്‍.KCYL UNIT ഉഴവൂരിലും സമീപ സ്ഥലങ്ങളിലുമുള്ള രൂക്ഷമായ  കുടിവെള്ള ക്ഷാമത്തിന്  പാവപ്പെട്ട കുടുംബങ്ങളില്‍ സൗജന്യമായി കുടിവെള്ളം എത്തിച്ച് കൊടുക്കുന്നു. ഫാ.ജേക്കബ്ബ് കുറുപ്പിനകത്ത് അച്ചന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍നെടുബാറ വാര്‍ന്ധ് മെബ്ബര്‍ ശ്രീമതി.ബിബില അദ്ധ്യക്ഷത വഹിച്ചു.നന്മയുടെ ഈ പുതിയ ഉദ്യമത്തിന്‍ ഇടവക അംഗങ്ങളുടെ സഹകരണം കൂടി ആയപ്പോള്‍ യുവജനങ്ങള്‍ക്ക് ഈ പുതിയ ആശയത്തിന്‍ ഏറെ സഹായകരമായി. വരും ദിവസങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്ന നെടുബാറ,ഇടക്കോലി എന്നീ സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്നതാണ്.



Latest

Copyrights@2016.