america

അമേരിക്കന്‍ സ്‌പ്രിന്റ് ഇതിഹാസം ബോബി മോറോ അന്തരിച്ചു

Tiju Kannampally  ,  2020-06-01 01:33:24amm

 

ന്യൂയോര്‍ക്ക് : 1956 ലെ മെല്‍ബണ്‍ ഒളിമ്ബിക്സില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയ അമേരിക്കന്‍ സ്‌പ്രിന്റ് ഇതിഹാസം ബോബി മോറോ ടെക്‌സാസില്‍ അന്തരിച്ചു. 84 വയസായിരുന്നു.മെല്‍ബണില്‍ 100, 200 മീറ്ററുകളിലും 4 x 100 റിലേയിലുമാണ് മോറോ സ്വര്‍ണം നേടിയത്. റിലേയില്‍ അമേരിക്കന്‍ ടീം ലോക റെക്കാഡും കുറിച്ചിരുന്നു. ജെസി ഒാവന്‍സിന് ശേഷം ഒരു ഒളിമ്ബിക്സില്‍ മൂന്ന് സ്വര്‍ണം നേടിയ ആദ്യ അത്‌ലറ്റിക്സ് താരമായിരുന്നു മോറോ. പിന്നീട് കാള്‍ലൂയിസും ഉസൈന്‍ ബോള്‍ട്ടും ഇൗ നേട്ടം കരസ്ഥമാക്കി.1956 ലെ സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയുടെ സ്പോര്‍ട്സ് മാന്‍ ഒഫ് ദ ഇയര്‍ ആയിരുന്നു. കരിയറില്‍ 11 തവണ ലോക റെക്കാഡ് തിരുത്തിക്കുറിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് : 1956 ലെ മെല്‍ബണ്‍ ഒളിമ്ബിക്സില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയ അമേരിക്കന്‍ സ്‌പ്രിന്റ് ഇതിഹാസം ബോബി മോറോ ടെക്‌സാസില്‍ അന്തരിച്ചു. 84 വയസായിരുന്നു. മെല്‍ബണില്‍ 100, 200 മീറ്ററുകളിലും 4 x 100 റിലേയിലുമാണ് മോറോ സ്വര്‍ണം നേടിയത്. റിലേയില്‍ അമേരിക്കന്‍ ടീം ലോക റെക്കാഡും കുറിച്ചിരുന്നു. ജെസി ഒാവന്‍സിന് ശേഷം ഒരു ഒളിമ്ബിക്സില്‍ മൂന്ന് സ്വര്‍ണം നേടിയ ആദ്യ അത്‌ലറ്റിക്സ് താരമായിരുന്നു മോറോ. പിന്നീട് കാള്‍ലൂയിസും ഉസൈന്‍ ബോള്‍ട്ടും ഇൗ നേട്ടം കരസ്ഥമാക്കി. 1956 ലെ സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയുടെ സ്പോര്‍ട്സ് മാന്‍ ഒഫ് ദ ഇയര്‍ ആയിരുന്നു. കരിയറില്‍ 11 തവണ ലോക റെക്കാഡ് തിരുത്തിക്കുറിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് : 1956 ലെ മെല്‍ബണ്‍ ഒളിമ്ബിക്സില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയ അമേരിക്കന്‍ സ്‌പ്രിന്റ് ഇതിഹാസം ബോബി മോറോ ടെക്‌സാസില്‍ അന്തരിച്ചു. 84 വയസായിരുന്നു.മെല്‍ബണില്‍ 100, 200 മീറ്ററുകളിലും 4 x 100 റിലേയിലുമാണ് മോറോ സ്വര്‍ണം നേടിയത്. റിലേയില്‍ അമേരിക്കന്‍ ടീം ലോക റെക്കാഡും കുറിച്ചിരുന്നു. ജെസി ഒാവന്‍സിന് ശേഷം ഒരു ഒളിമ്ബിക്സില്‍ മൂന്ന് സ്വര്‍ണം നേടിയ ആദ്യ അത്‌ലറ്റിക്സ് താരമായിരുന്നു മോറോ. പിന്നീട് കാള്‍ലൂയിസും ഉസൈന്‍ ബോള്‍ട്ടും ഇൗ നേട്ടം കരസ്ഥമാക്കി.1956 ലെ സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയുടെ സ്പോര്‍ട്സ് മാന്‍ ഒഫ് ദ ഇയര്‍ ആയിരുന്നു. കരിയറില്‍ 11 തവണ ലോക റെക്കാഡ് തിരുത്തിക്കുറിച്ചിട്ടുണ്ട്.

 

 



Latest

Copyrights@2016.