obituarylive Broadcasting

അതിരമ്പുഴ: ചിലമ്പട്ടുശ്ശേരില്‍ ജോസഫ് ചെറിയാന്‍ | Live Funeral Telecast Available.

Tiju Kannampally  ,  2020-06-01 05:14:42amm

 

അതിരമ്പുഴ: ചിലമ്പട്ടുശ്ശേരില്‍ ജോസഫ് ചെറിയാന്‍ (87) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(03.06.2020) രാവിലെ 10.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ അന്നമ്മ ചെറിയാന്‍ കൈപ്പുഴ കൊച്ചാദംപളളില്‍ കുടുംബാംഗമാണ്. മക്കള്‍: ജെയ്‌സമ്മ, ജോച്ചന്‍, ജായിച്ചന്‍, ജെയിനച്ചന്‍, ജായ്മ്മ (എല്ലാവരും യു.എസ്.എ). മരുമക്കള്‍: ജോസ് ആളോപ്ര രാമപുരം, ഷൈനി മൂലേക്കുടിയില്‍ ഉടുമ്പന്നൂര്‍, ഡാലിയ പാലവേലില്‍ കാണക്കാരി, സ്റ്റെല്ല തേറാട്ടില്‍ തൃശൂര്‍ (എല്ലാവരും യു.എസ്.എ).

അതിരമ്പുഴ: ചിലമ്പട്ടുശ്ശേരില്‍ ജോസഫ് ചെറിയാന്‍ (ചെറിയാച്ചന്‍-87) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (03.06.2020) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരി കുടുംബക്കല്ലറയില്‍.ഭാര്യ:പരേതയായ അന്നമ്മ ചെറിയാന്‍ കൈപ്പുഴ കൊച്ചാദംപളളില്‍ കുടുംബാംഗമാണ്. മക്കള്‍: ജെയ്‌സമ്മ, ജോച്ചന്‍, ജായിച്ചന്‍, ജെയിനച്ചന്‍, ജായ്മ്മ (എല്ലാവരും യു.എസ്.എ). മരുമക്കള്‍: ജോസ് ആളോപ്ര രാമപുരം, ഷൈനി മൂലേക്കുടിയില്‍ ഉടുമ്പന്നൂര്‍, ഡാലിയ പാലവേലില്‍ കാണക്കാരി, സ്റ്റെല്ല തേറാട്ടില്‍ തൃശൂര്‍,മാര്‍ക്ക് റോസ്‌ (എല്ലാവരും യു.എസ്.എ).

 



Latest

Copyrights@2016.