obituarylive Broadcasting

പിറവം: പ്ലാക്കൊമ്പേല്‍ പി.സി. സക്കറിയ | Live Funeral Telecast Available.

Tiju Kannampally  ,  2020-06-03 12:24:26amm

 

പിറവം: പ്ലാക്കൊമ്പേല്‍ പി.സി. സക്കറിയ (83) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(04.06.2020) രാവിലെ 10.30 ന് പിറവം സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍.

പിറവം: പ്ലാക്കൊമ്പേല്‍ പി.സി. സക്കറിയ (83) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(04.06.2020) രാവിലെ 10.30 ന് പിറവം സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍. ഭാര്യ: ലീല മാളിയേക്കല്‍ കുടുംബാംഗം. മക്കള്‍: ബിജി (യു.എസ്.എ), രാജി, ബേബി (മസ്‌കറ്റ്), അജി (മസ്‌കറ്റ്). മരുമക്കള്‍: ജോസ് (യു.എസ്.എ), പരേതനായ ടി.എം. പൗലോസ്, സീന (മസ്‌കറ്റ്), വി.സി.ജോണ്‍ (Retd.Sup.of Police)

 



Latest

Copyrights@2016.