india

കോവിഡ് ; കത്തോലിക്ക കോണ്‍ഗ്രസ് വൈ​സ​ര്‍ മാ​സ്ക് നല്കി

Tiju Kannampally  ,  2020-06-03 01:43:48amm

 

തൃ​​​ശൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍​​​ക്കും ന​​​ഴ്സു​​​മാ​​​ര്‍​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള വൈ​​​സ​​​ര്‍ ഷീ​​​ല്‍​​​ഡ് ഫേ​​​സ് മാ​​​സ്ക് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി​​​യും യു​​​എ​​​സി​​​ലെ പി​​​എ​​​സ്ജി ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജി​​​ബി പാ​​​റ​​​യ്ക്ക​​​ലും സം​​​യു​​​ക്ത​​​മാ​​​യി വി​​​ത​​​ര​​​ണം​​ചെ​​​യ്തു.
സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​ര്‍ ജൂ​​​ബി​​​ലി മി​​​ഷ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് നി​​​ര്‍​​​വ​​​ഹി​​​ച്ചു. ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​വും ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി​​​യും ചേ​​​ര്‍​​​ന്ന് ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ്പി​​​നു മാ​​​സ്കു​​​ക​​​ള്‍​​​കൈ​​​മാ​​​റി. ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ് ജൂ​​​ബി​​​ലി മി​​​ഷ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.
​​​പോ​​​ള്‍ പേ​​​രാ​​​മം​​​ഗ​​​ല​​​ത്തി​​​നു മാ​​​സ്കു​​​ക​​​ള്‍ ന​​ല്കി. രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു കു​​​ണ്ടു​​​കു​​​ളം, ഗ്ലോ​​​ബ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി തൊ​​​മ്മി പി​​​ടി​​​യ​​​ത്ത്, ജൂ​​​ബി​​​ലി മി​​​ഷ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് സി​​​ഇ​​​ഒ ഡോ. ​​​ബെ​​​ന്നി ജോ​​​സ​​​ഫ്, മെ​​​ഡി​​​ക്ക​​​ല്‍ സൂ​​​പ്ര​​​ണ്ട് ഡോ. ​​​ആ​​​ന്‍​​​ഡ്രൂ​​​സ് കാ​​​ക്ക​​​നാ​​​ട്ട്, ഡോ. ​​​ബി​​​ന്‍​​​സ് എം. ​​​ജോ​​​ണ്‍, ജോ​​​ണ്‍​സ​​​ണ്‍ ജോ​​​ര്‍​​​ജ്, റി​​​ന്‍​​​സ​​​ണ്‍ മ​​​ണ​​​വാ​​​ള​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​സം​​ഗി​​​ച്ചു.

തൃ​​​ശൂ​​​ര്‍ : കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍​​​ക്കും ന​​​ഴ്സു​​​മാ​​​ര്‍​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള വൈ​​​സ​​​ര്‍ ഷീ​​​ല്‍​​​ഡ് ഫേ​​​സ് മാ​​​സ്ക് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി​​​യും യു​​​എ​​​സി​​​ലെ പി​​​എ​​​സ്ജി ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജി​​​ബി പാ​​​റ​​​യ്ക്ക​​​ലും സം​​​യു​​​ക്ത​​​മാ​​​യി വി​​​ത​​​ര​​​ണം​​ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​ര്‍ ജൂ​​​ബി​​​ലി മി​​​ഷ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് നി​​​ര്‍​​​വ​​​ഹി​​​ച്ചു. ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​വും ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി​​​യും ചേ​​​ര്‍​​​ന്ന് ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ്പി​​​നു മാ​​​സ്കു​​​ക​​​ള്‍​​​കൈ​​​മാ​​​റി. ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ് ജൂ​​​ബി​​​ലി മി​​​ഷ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.പോ​​​ള്‍ പേ​​​രാ​​​മം​​​ഗ​​​ല​​​ത്തി​​​നു മാ​​​സ്കു​​​ക​​​ള്‍ ന​​ല്കി. രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു കു​​​ണ്ടു​​​കു​​​ളം, ഗ്ലോ​​​ബ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി തൊ​​​മ്മി പി​​​ടി​​​യ​​​ത്ത്, ജൂ​​​ബി​​​ലി മി​​​ഷ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് സി​​​ഇ​​​ഒ ഡോ. ​​​ബെ​​​ന്നി ജോ​​​സ​​​ഫ്, മെ​​​ഡി​​​ക്ക​​​ല്‍ സൂ​​​പ്ര​​​ണ്ട് ഡോ. ​​​ആ​​​ന്‍​​​ഡ്രൂ​​​സ് കാ​​​ക്ക​​​നാ​​​ട്ട്, ഡോ. ​​​ബി​​​ന്‍​​​സ് എം. ​​​ജോ​​​ണ്‍, ജോ​​​ണ്‍​സ​​​ണ്‍ ജോ​​​ര്‍​​​ജ്, റി​​​ന്‍​​​സ​​​ണ്‍ മ​​​ണ​​​വാ​​​ള​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​സം​​ഗി​​​ച്ചു.

 



Latest

Copyrights@2016.