gulf

ബഹ്‌റൈൻ മലയാളി ബിസിനസ്​ ഫോറം തണൽ ബഹ്‌റൈൻ ചാപ്റ്ററിന്​ വിമാന ടിക്കറ്റ് നൽകി

Tiju Kannampally  ,  2020-06-05 11:56:40pmm

 

മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ്​ ഫോറം തണൽ ബഹ്‌റൈൻ
ചാപ്റ്ററിന്​ വിമാന ടിക്കറ്റ് നൽകി. ബി.എം.ബി.എഫ് യുവജന വിഭാഗം പ്രവർ
ത്തകൻ അബ്​ദുല്ല തണൽ ചീഫ് കോഒാഡിനേറ്റർ റഷീദ് മാഹിക്ക് ടിക്കറ്റ്
കൈമാറി. ബി.എം.ബി.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, തണൽ ബ
ഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മുജീബ് മാഹി, സവാദ്, മുനീസ്, ഷമീർ
ഹംസ എന്നിവർ പങ്കെടുത്തു.

മനാമ : ബഹ്‌റൈൻ മലയാളി ബിസിനസ്​ ഫോറം തണൽ ബഹ്‌റൈൻ ചാപ്റ്ററിന്​ വിമാന ടിക്കറ്റ് നൽകി. ബി.എം.ബി.എഫ് യുവജന വിഭാഗം പ്രവർത്തകൻ അബ്​ദുല്ല തണൽ ചീഫ് കോഒാഡിനേറ്റർ റഷീദ് മാഹിക്ക് ടിക്കറ്റ് കൈമാറി. ബി.എം.ബി.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മുജീബ് മാഹി, സവാദ്, മുനീസ്, ഷമീർഹംസ എന്നിവർ പങ്കെടുത്തു.

 

 

 

 



Latest

Copyrights@2016.