gulf

" കോവിഡും മാനസികാരോഗ്യവും " പല്‍പക് സംഘടിപ്പിക്കുന്ന കൗണ്‍സലിംഗ് ജൂണ്‍ 19ന്‌

Tiju Kannampally  ,  2020-06-07 11:45:21pmm

 

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികള്‍ക്കായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) "കോവിഡും മാനസികാരോഗ്യവും" എന്ന വിഷയത്തില്‍ കൗണ്‍സലിംഗ് സംഘടിപ്പിക്കുന്നു.
സൈക്കോളജിസ്റ്റായ പോള്‍ തോമസുമായി സംവദിക്കാന്‍ അവസരമുണ്ട്. ജൂണ്‍ 19ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ നടക്കുന്ന പരിപാടിയില്‍ പല്‍പകിന്റെ ഫേസ്ബുക്ക് വഴിയോ സൂം ഓണ്‍ലൈന്‍ മീറ്റിംഗ് വഴിയോ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: പി.എന്‍. കുമാര്‍, പ്രസിഡന്റ്-99771830, സുരേഷ് പുളിക്കല്‍, ജന. സെക്രട്ടറി-69398905.

കുവൈറ്റ് സിറ്റി : കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികള്‍ക്കായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) "കോവിഡും മാനസികാരോഗ്യവും" എന്ന വിഷയത്തില്‍ കൗണ്‍സലിംഗ് സംഘടിപ്പിക്കുന്നു. സൈക്കോളജിസ്റ്റായ പോള്‍ തോമസുമായി സംവദിക്കാന്‍ അവസരമുണ്ട്. ജൂണ്‍ 19ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ നടക്കുന്ന പരിപാടിയില്‍ പല്‍പകിന്റെ ഫേസ്ബുക്ക് വഴിയോ സൂം ഓണ്‍ലൈന്‍ മീറ്റിംഗ് വഴിയോ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: പി.എന്‍. കുമാര്‍, പ്രസിഡന്റ്-99771830, സുരേഷ് പുളിക്കല്‍, ജന. സെക്രട്ടറി-69398905.

 



Latest

Copyrights@2016.