gulf

കെ.എം.സി.സിയുടെ രണ്ടാമത്തെ ചാർട്ടേഡ് ​വിമാനം ഇന്ന്​ പുറപ്പെടും

Tiju Kannampally  ,  2020-06-08 04:58:13amm

 

മസ്​കത്ത്​: മസ്​കത്ത്​ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം
തിങ്കളാഴ്​ച പുറപ്പെടും. കോഴിക്കോടിനാണ്​ സർവീസ്​. രാത്രി ഏഴിന്​ മസ്​ക
ത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെടുന്ന സലാം എയർ
വിമാനത്തിൽ 180 യാത്രക്കാരാണ്​ ഉണ്ടാവുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുക
ള്‍ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്​ സർവീസ്​. എംബസിയിൽ
രജിസ്​റ്റർ രജിസ്​റ്റർ ചെയ്​തവരും മുൻഗണനാ ക്രമത്തിൽ ഉൾപ്പെട്ടവ
രെയുമാണ്​ യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന്​ മസ്​കത്ത്​ കെ
എം.സി.സി ട്രഷറർ യൂസുഫ്​ സലീം പറഞ്ഞു. 95 ഒമാനി റിയാലാണ് ടിക്കറ്റ്
നിരക്ക്​. മസ്​കത്ത്​ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാർ​േട്ടഡ് വിമാനമാണ്​
ഇത്​. കഴിഞ്ഞ ശനിയാഴ്​ച കോഴിക്കോടിന്​ പുറപ്പെട്ട ആദ്യ വിമാനത്തിൽ 180
യാത്രക്കാരാണ്​ ഉണ്ടായിരുന്നത്.

മസ്​കത്ത്​: മസ്​കത്ത്​ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം തിങ്കളാഴ്​ച പുറപ്പെടും. കോഴിക്കോടിനാണ്​ സർവീസ്​. രാത്രി ഏഴിന്​ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെടുന്ന സലാം എയർ വിമാനത്തിൽ 180 യാത്രക്കാരാണ്​ ഉണ്ടാവുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്​ സർവീസ്​. എംബസിയിൽ രജിസ്​റ്റർ രജിസ്​റ്റർ ചെയ്​തവരും മുൻഗണനാ ക്രമത്തിൽ ഉൾപ്പെട്ടവരെയുമാണ്​ യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന്​ മസ്​കത്ത്​ കെ എം.സി.സി ട്രഷറർ യൂസുഫ്​ സലീം പറഞ്ഞു. 95 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്ക്​. മസ്​കത്ത്​ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാർ​േട്ടഡ് വിമാനമാണ്​ ഇത്​. കഴിഞ്ഞ ശനിയാഴ്​ച കോഴിക്കോടിന്​ പുറപ്പെട്ട ആദ്യ വിമാനത്തിൽ 180 യാത്രക്കാരാണ്​ ഉണ്ടായിരുന്നത്.

 



Latest

Copyrights@2016.