obituarylive Broadcasting

കുമ്മണ്ണൂര്‍: കാരിക്കല്‍ ത്രേസ്യാമ്മ സക്കറിയ | Live Funeral Telecast Available.

Tiju Kannampally  ,  2020-06-08 09:57:50pmm

കുമ്മണ്ണൂര്‍: കാരിക്കല്‍ ത്രേസ്യാമ്മ സക്കറിയ (92) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(09.06.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പളളിയില്‍. മക്കള്‍: ജോയിച്ചന്‍, ജെസ്സി, ജെയിസണ്‍, ജോജി, ജോര്‍ഡി, ജോബി, അഡ്വ.ജോഷി. മരുമക്കള്‍: സുമോള്‍ ഊതുണിയേല്‍, ജോയി.സി.വലിയമറ്റം, ജയിനി മനക്കല്‍, സോഫി ആലംഞ്ചേരില്‍, അമ്പിളി പുളിക്കപ്രാവില്‍, ഷാനി മുണ്ടക്കല്‍, റോഷിനി മുകുന്നംകേരില്‍.

Latest

Copyrights@2016.