gulf

ദു​ബൈ ഇ​ൻ​കാ​സ് നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​വ​രുടെ ആ​ദ്യ ടി​ക്ക​റ്റ്​ കൈ​മാ​റി

Tiju Kannampally  ,  2020-06-09 01:07:20amm

 

ദു​ബൈ: റാ​സാ​ൽ​ഖൈ​മ ഇ​ൻ​കാ​സി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ദു​ബൈ ഇ​ൻ​
കാ​സ്​ വ​ള​യ​ൻ​ഡി​യ​ർ ടീം ​ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​വ​രു
ടെ ആ​ദ്യ ടി​ക്ക​റ്റ് ഹു​സൈ​ൻ എ​ന്ന യാ​ത്ര​ക്കാ​രാ​ന് ന​ൽ​കി ഇ​ൻ​കാ​സ് ദു​
ബൈ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഖു​റൈ​ഷി
ആ​ല​പ്പു​ഴ, നൂ​റു​ൽ ഹ​മീ​ദ്, അ​ജി​ത് ക​ണ്ണൂ​ർ, ബ​ഷീ​ർ ന​ര​ണി​പു​ഴ, നൗ​ഫ​ൽ കാ​
പ്പാ​ട്, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, പ്ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്
എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കും ദു​ബൈ​യി​ൽ നി​ന്ന്​ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​നു
ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി
ച്ചു. 

ദു​ബൈ : റാ​സാ​ൽ​ഖൈ​മ ഇ​ൻ​കാ​സി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ദു​ബൈ ഇ​ൻ​കാ​സ്​ വ​ള​യ​ൻ​ഡി​യ​ർ ടീം ​ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​വ​രുടെ ആ​ദ്യ ടി​ക്ക​റ്റ് ഹു​സൈ​ൻ എ​ന്ന യാ​ത്ര​ക്കാ​രാ​ന് ന​ൽ​കി ഇ​ൻ​കാ​സ് ദു​ബൈ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഖു​റൈ​ഷി ആ​ല​പ്പു​ഴ, നൂ​റു​ൽ ഹ​മീ​ദ്, അ​ജി​ത് ക​ണ്ണൂ​ർ, ബ​ഷീ​ർ ന​ര​ണി​പു​ഴ, നൗ​ഫ​ൽ കാ​പ്പാ​ട്, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, പ്ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കും ദു​ബൈ​യി​ൽ നി​ന്ന്​ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​നുള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യിച്ചു. 

 



Latest

Copyrights@2016.