gulf

വി​ദ്യാ​ഭ്യാ​സ പൈ​തൃ​ക​ത്തിന്റെ അ​ഭി​മാ​ന​സ്​​തം​ഭ​മാ​യി അ​ൽ​അ​മീ​റി​യ സ്കൂ​ൾ

Tiju Kannampally  ,  2020-06-09 01:52:39amm

 

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഹു​ഫൂ​ഫി​ലെ ആ​ദ്യ​ത്തെ സ്കൂ​ളാ​യ അ​ൽ​അ
മീ​റി​യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​പ്ല​വ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച സൗ​ദി അ​റേ​ബ്യ​യു​ടെ
ഭി​മാ​ന​സ്​​തം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ്. പൈ​തൃ​ക​കെ​ട്ടി​ടം എ​ന്ന​നി​ല​യി​ലും സൗ​ദി ടൂ​
റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച സ്​​കൂ​ൾ എ​ന്ന​നി​ല​ക്കും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.
1937ലാ​ണ് സ്കൂ​ൾ നി​ർ​മി​ച്ച​തെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത
നം അ​തി​ൽ ആ​രം​ഭി​ക്കു​ന്ന​ത് 1941ലാ​ണ്. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ അ
ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സ​ഉൗ​ദി​​​െൻറ െഎ​തി​ഹാ​സി​ക സ​ന്ദ​ർ​ശ​ന​മാ​ണ്​ സ്കൂ​ൾ
യ​ഥാ​ർ​ഥ്യ​മാ​കാ​ൻ കാ​ര​ണം. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി
ല​ക്ഷ്യം​വെ​ച്ച്​ തു​ട​ങ്ങി​യ സ്​​കൂ​ൾ രാ​ജ്യ​ത്തു​ട​നീ​ളം  മി​ക​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ
സം​ഭാ​വ​ന ചെ​യ്​​തു. സൗ​ദി രാ​ജ​കു​ടും​ബ​ത്തി​ലു​ള്ള​വ​രും അ​റി​യ​പ്പെ​ടു​ന്ന എ
ഴു​ത്തു​കാ​രും മ​ന്ത്രി​മാ​രും തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ത​ല​പ്പ​ത്തു​നി​ന്ന് തി​
ള​ങ്ങി​യ പ​ല​രും ഈ ​സ്കൂ​ളി​ൽ​നി​ന്ന് ആ​ദ്യാ​ക്ഷ​രം കു​റി​ച്ച​വ​രാ​യി​രു​ന്നു. മ​ക്ക
ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ൽ, മു​ൻ പെ​ട്രോ​ളി​യം മ​ന്ത്രി അ​ബ്​​ദു​
ല്ല അ​ൽ​നു​ഐ​മി,  തൊ​ഴി​ൽ മ​ന്ത്രി​യാ​യി​രു​ന്ന ഗാ​സി അ​ൽ​ഗൊ​സൈ​ബി എ​
ന്നി​വ​ർ ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്രം. അ​ടു​ത്ത കാ​ല​ത്താ​ണ് സ്കൂ​ൾ പു​തു
ക്കി​പ്പ​ണി​ത​ത്. പു​തു​ക്കി​പ്പ​ണി​യു​മ്പോ​ഴും പ​ഴ​മ ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ര​മാ​
വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​റ​ബ് -ഇ​സ്​​ലാ​മി​ക് വാ​സ്​​തു​വി​ദ്യ​ശൈ​ലി​യി​ൽ നി​ർ​മി​ച്ച
കെ​ട്ടി​ടം കാ​ഴ്​​ച​യി​ൽ വ​ലി​യ ആ​ക​ർ​ഷ​ണ​ത്വം നി​റ​ഞ്ഞ​താ​ണ്.  ക​ല്ലും ച​ളി​യും​
കൊ​ണ്ടാ​ണ് നി​ർ​മാ​ണം. വ​ലി​യ ന​ടു​മു​റ്റ​മു​ണ്ട്.
ഇ​രു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​​​െൻറ മേ​ൽ​ക്കൂ​ര മ​ര​ങ്ങ​ൾ​കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രി​
ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​​​െൻറ ഇ​രു​ഭാ​ഗ​ത്തും കോ​ണി​പ്പ​ടി​ക​ളു​ണ്ട്. അ​ൽ​അ​ഹ്സ
യി​ലെ പ്ര​ശ​സ്ത​മാ​യ ഖൈ​സ​രി​യ മാ​ർ​ക്ക​റ്റ്, മാം​സ മാ​ർ​ക്ക​റ്റ്, ക​സ​ബി​യ മാ​ർ
ക്ക​റ്റ്, ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റ്, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്  എ​ന്നി​വ​യൊ​ക്കെ​യും ഇ​തി​നോ
ട് ചേ​ർ​ന്നാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. ഹി​ജ്​​റ 1434 മു​ത​ൽ ‘സാം​സ്കാ​രി​ക ഭ​വ​നം​’,
‘പൈ​തൃ​ക ഭ​വ​നം’ എ​ന്ന പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ സ്​​കൂ​ളാ​യി
പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും അ​റി​വ് പ​ക​ര​ലി​​​െൻറ പ​ഴ​യ​കാ​ല പ്ര​താ​പ​ക്കാ​ഴ്ച
ക​ൾ ബാ​ക്കി​വെ​ച്ച്​ സാം​സ്കാ​രി​ക ഭ​വ​നം ഇ​ന്നും വി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. 19
80 മു​ത​ൽ ഇ​വി​ടെ മ്യൂ​സി​യം, വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​പ്ര​ദ​ർ​ശ​നം, പ​രി​പാ​ടി​ക​ൾ ന​ട
ത്താ​നു​ള്ള ഹാ​ളു​ക​ൾ, ​െട്ര​യി​നി​ങ്​ സ​​െൻറ​ർ എ​ന്നി​വ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ദ​മ്മാം : കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഹു​ഫൂ​ഫി​ലെ ആ​ദ്യ​ത്തെ സ്കൂ​ളാ​യ അ​ൽ​ അമീ​റി​യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​പ്ല​വ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച സൗ​ദി അ​റേ​ബ്യ​യു​ടെ അഭി​മാ​ന​സ്​​തം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ്. പൈ​തൃ​ക​കെ​ട്ടി​ടം എ​ന്ന​നി​ല​യി​ലും സൗ​ദി ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച സ്​​കൂ​ൾ എ​ന്ന​നി​ല​ക്കും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. 1937ലാ​ണ് സ്കൂ​ൾ നി​ർ​മി​ച്ച​തെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്തനം അ​തി​ൽ ആ​രം​ഭി​ക്കു​ന്ന​ത് 1941ലാ​ണ്. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ അബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സ​ഉൗ​ദി​​​െൻറ െഎ​തി​ഹാ​സി​ക സ​ന്ദ​ർ​ശ​ന​മാ​ണ്​ സ്കൂ​ൾ യ​ഥാ​ർ​ഥ്യ​മാ​കാ​ൻ കാ​ര​ണം. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ല​ക്ഷ്യം​വെ​ച്ച്​ തു​ട​ങ്ങി​യ സ്​​കൂ​ൾ രാ​ജ്യ​ത്തു​ട​നീ​ളം  മി​ക​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്​​തു. സൗ​ദി രാ​ജ​കു​ടും​ബ​ത്തി​ലു​ള്ള​വ​രും അ​റി​യ​പ്പെ​ടു​ന്ന എഴു​ത്തു​കാ​രും മ​ന്ത്രി​മാ​രും തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ത​ല​പ്പ​ത്തു​നി​ന്ന് തി​ള​ങ്ങി​യ പ​ല​രും ഈ ​സ്കൂ​ളി​ൽ​നി​ന്ന് ആ​ദ്യാ​ക്ഷ​രം കു​റി​ച്ച​വ​രാ​യി​രു​ന്നു. മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ൽ, മു​ൻ പെ​ട്രോ​ളി​യം മ​ന്ത്രി അ​ബ്​​ദു​ല്ല അ​ൽ​നു​ഐ​മി,  തൊ​ഴി​ൽ മ​ന്ത്രി​യാ​യി​രു​ന്ന ഗാ​സി അ​ൽ​ഗൊ​സൈ​ബി എ​ന്നി​വ​ർ ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്രം. അ​ടു​ത്ത കാ​ല​ത്താ​ണ് സ്കൂ​ൾ പു​തുക്കി​പ്പ​ണി​ത​ത്. പു​തു​ക്കി​പ്പ​ണി​യു​മ്പോ​ഴും പ​ഴ​മ ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​റ​ബ് -ഇ​സ്​​ലാ​മി​ക് വാ​സ്​​തു​വി​ദ്യ​ശൈ​ലി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ഴ്​​ച​യി​ൽ വ​ലി​യ ആ​ക​ർ​ഷ​ണ​ത്വം നി​റ​ഞ്ഞ​താ​ണ്.  ക​ല്ലും ച​ളി​യും​ കൊ​ണ്ടാ​ണ് നി​ർ​മാ​ണം. വ​ലി​യ ന​ടു​മു​റ്റ​മു​ണ്ട്.

ഇ​രു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​​​െൻറ മേ​ൽ​ക്കൂ​ര മ​ര​ങ്ങ​ൾ​കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​​​െൻറ ഇ​രു​ഭാ​ഗ​ത്തും കോ​ണി​പ്പ​ടി​ക​ളു​ണ്ട്. അ​ൽ​അ​ഹ്സയി​ലെ പ്ര​ശ​സ്ത​മാ​യ ഖൈ​സ​രി​യ മാ​ർ​ക്ക​റ്റ്, മാം​സ മാ​ർ​ക്ക​റ്റ്, ക​സ​ബി​യ മാ​ർക്ക​റ്റ്, ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റ്, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്  എ​ന്നി​വ​യൊ​ക്കെ​യും ഇ​തി​നോട് ചേ​ർ​ന്നാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. ഹി​ജ്​​റ 1434 മു​ത​ൽ ‘സാം​സ്കാ​രി​ക ഭ​വ​നം​’, ‘പൈ​തൃ​ക ഭ​വ​നം’ എ​ന്ന പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ സ്​​കൂ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും അ​റി​വ് പ​ക​ര​ലി​​​െൻറ പ​ഴ​യ​കാ​ല പ്ര​താ​പ​ക്കാ​ഴ്ചക​ൾ ബാ​ക്കി​വെ​ച്ച്​ സാം​സ്കാ​രി​ക ഭ​വ​നം ഇ​ന്നും വി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. 1980 മു​ത​ൽ ഇ​വി​ടെ മ്യൂ​സി​യം, വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​പ്ര​ദ​ർ​ശ​നം, പ​രി​പാ​ടി​ക​ൾ ന​ടത്താ​നു​ള്ള ഹാ​ളു​ക​ൾ, ​െട്ര​യി​നി​ങ്​ സ​​െൻറ​ർ എ​ന്നി​വ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

 Latest

Copyrights@2016.