obituarylive Broadcasting

പാ​ലാ: പാ​റേ​ക്കാ​ട്ട് വെ​ച്ചൂ​ർ കെ.​ടി. ദേ​വ​സ്യ (ദേ​വ​സ്യാ​ച്ച​ൻ ) | Live Funeral Telecast Available.

Tiju Kannampally  ,  2020-06-09 10:16:06pmm

പാ​ലാ: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് റി​ട്ട.​മാ​നേ​ജ​ർ പാ​റേ​ക്കാ​ട്ട് വെ​ച്ചൂ​ർ കെ.​ടി. ദേ​വ​സ്യ (ദേ​വ​സ്യാ​ച്ച​ൻ -78) നി​ര്യാ​ത​നാ​യി.സംസ്‌കാരം ബുധനാഴ്ച(10.06.2020) ഉച്ചകഴിഞ്ഞ് 2.30 ന് ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.​ ഭാ​ര്യ സോ​ഫി പൂ​വ​ര​ണി മൊ​ളോ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​ം.മ​ക്ക​ൾ: ജാ​സ്മി​ൻ,ജെ​സ്,ജി​മ്മി,ജിം​ഗി​ൾ. മ​രു​മ​ക്ക​ൾ: സി​ബി ജോ​ർ​ജ് വെ​ള്ള​രി​ങ്ങാ​ട്ട് , സാ​ബു സ്ക​റി​യ ക​ണ്ട​ത്തി​ൽ , അ​നു വെ​ണ്ണാ​ലി​ൽ , ലി​ജോ ജോ​സ് വെ​ട്ടു​ക​ല്ലാ​ങ്കു​ഴി എ​റ​ണാ​കു​ളം.സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ (പൂ​വ​ര​ണി),ലീ​ലാ​മ്മ ജോ​സ് മൊ​ളോ​പ്പ​റ​ന്പി​ൽ,സി​സ്റ്റ​ർ ബെ​റ്റി എ​ഫ്സി​സി (വാ​ക​ക്കാ​ട്), മോ​ളി തെ​ക്കേ​വീ​ട്ടി​ൽ,വ​ൽ​സാ ജോ​ർ​ജ് ഒ​റ്റ​പ്ലാ​ക്ക​ൽ.

 

സംസ്‌കാരം ബുധനാഴ്ച(10.06.2020) ഉച്ചകഴിഞ്ഞ് 2.30 ന് 

 

 



Latest

Copyrights@2016.