gulf

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി കി​റ്റ്​ വി​ത​ര​ണം ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങി

Tiju Kannampally  ,  2020-06-10 12:24:39amm

 

മ​നാ​മ: ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി (ബ​ഹ്‌​റൈ​ൻ) ന​ട​ത്തി​വ​രു​ന്ന
കോ​വി​ഡ്  റി​ലീ​ഫ് ഫു​ഡ് കി​റ്റു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ദേ​ശീ​യ പ്ര​സി​
ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ചെ​മ്പ​ൻ ജ​ലാ​ലി​ന് കി​റ്റ് കൈ
മാ​റി ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം,
ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ മ​ഞ്ചേ​രി, ബാ​ല​കൃ​ഷ്​​ണ​ൻ ദേ​വീ​സ്
എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി റം​ഷാ​ദ് അ​യി​ല​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ത​റ​
യി​ൽ, ദി​ലീ​പ് മൂ​ത്ത​മ​ന, കാ​രി മു​ഹ​മ്മ​ദ്, സു​മേ​ഷ്, റി​യാ​സ്, ര​ഞ്ജി​ത് പ​ടി​ക്ക
ൽ, ഷെ​രീ​ഫ് മ​ല​പ്പു​റം, ഷാ​ന​വാ​സ് പ​ര​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ
ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ 33194313,39014563 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.  

മ​നാ​മ : ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി (ബ​ഹ്‌​റൈ​ൻ) ന​ട​ത്തി​വ​രു​ന്ന കോ​വി​ഡ്  റി​ലീ​ഫ് ഫു​ഡ് കി​റ്റു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ചെ​മ്പ​ൻ ജ​ലാ​ലി​ന് കി​റ്റ് കൈമാ​റി ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ മ​ഞ്ചേ​രി, ബാ​ല​കൃ​ഷ്​​ണ​ൻ ദേ​വീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റം​ഷാ​ദ് അ​യി​ല​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ത​റ​യി​ൽ, ദി​ലീ​പ് മൂ​ത്ത​മ​ന, കാ​രി മു​ഹ​മ്മ​ദ്, സു​മേ​ഷ്, റി​യാ​സ്, ര​ഞ്ജി​ത് പ​ടി​ക്കൽ, ഷെ​രീ​ഫ് മ​ല​പ്പു​റം, ഷാ​ന​വാ​സ് പ​ര​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ   " 33194313 , 39014563 "   എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.  

 



Latest

Copyrights@2016.