india

പൈപ്പ് പൊട്ടി; ബൈപാസ് റോഡ് തകർന്നു

Tiju Kannampally  ,  2017-01-03 11:33:55pmm

 

തൃക്കൊടിത്താനം: പെരുന്തുരുത്തി–ഏറ്റുമാനൂർ ബൈപാസിൽ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡ് തകർന്നു. യാത്ര അപകടകരമായി. റോഡിന്റെ മധ്യത്തിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനേ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി ശുദ്ധജലവും പാഴായിക്കൊണ്ടിരിക്കുകയാണ്. 
ഇതു കൂടാതെ ബൈപാസ് റോഡിൽ രൂപപ്പെട്ട നിരവധി ഗട്ടറുകളും അപകടക്കെണിയാണ്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ ബൈപാസിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാൻ വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=380681&Distid=KL5#sthash.iIsyzFqP.dpuf

തൃക്കൊടിത്താനം: പെരുന്തുരുത്തി–ഏറ്റുമാനൂർ ബൈപാസിൽ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡ് തകർന്നു. യാത്ര അപകടകരമായി. റോഡിന്റെ മധ്യത്തിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനേ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി ശുദ്ധജലവും പാഴായിക്കൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ ബൈപാസ് റോഡിൽ രൂപപ്പെട്ട നിരവധി ഗട്ടറുകളും അപകടക്കെണിയാണ്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ ബൈപാസിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാൻ വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്.

 



Latest

Copyrights@2016.