india

കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍തിരുനാള്‍ Live on Knanaya Voice & KVTV

Tiju Kannampally  ,  2017-01-06 01:33:37amm

കിടങ്ങൂര്‍: സെന്റ് മേരീസ് ഫൊറോന പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ജനുവരി 6, 7, 8, 9, തീയതികളില്‍ ആഘോഷിയിക്കപ്പെടുകയാണ്.തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ 2017 ജനുവരി 6 വെളളി .6.45 am കൊടിയേറ്റ്, ലദീഞ്ഞ്, ദിവ്യബലി വെരി.റവ.ഫാ.മൈക്കിള്‍ നെടുന്തുരുത്തില്‍പുത്തന്‍പുരയില്‍. (വികാരി).6.30pm ന് വേസ്പര, പ്രസംഗം റവ.ഫാ. ജെയിംസ് പൊങ്ങാനയില്‍ (വികാരി കുമരകം പളളി) 7.30pm ന് ജപമാല പ്രദക്ഷിണം (ടൗണ്‍ കുരിശുപളളിയിലേയ്ക്ക്)8.30pm ആശീര്‍വാദം കലാസന്ധ്യ (ഇടവകസമൂഹം). സ്‌നേഹവിരുന്ന് (സ്‌കൂള്‍ അങ്കണം) 2017 ജനുവരി 7 ശനി. 6.30am സപ്രാ 6.45am ന് പാട്ടുകുര്‍ബാന റവ.ഫാ.ജേക്കബ് വാലേല്‍ (വികാരി, സെന്റ് ജോസഫ് ചര്‍ച്ച്, പുതുവേലി) 5.00pm ന് വാദ്യമേളങ്ങള്‍ (ടൗണ്‍ കുരിശുപളളിയില്‍) 6.30pm ന് ലദീഞ്ഞ് (കുരിശുപളളിയില്‍)6.45 ന് പ്രദക്ഷിണം (പളളിയിലേക്ക്) 9.00 pm ന് പ്രസംഗം റവ.ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍.9.30pm ന് പരി.കര്‍ബാനയുടെ ആശിര്‍വാദം വെരി.റവ.ഫാ.ജോര്‍ജ്ജ് പുതുപ്പറമ്പില്‍ (വികാരി, ചുങ്കം ഫൊറോന പളളി). 2017 ജനുവരി 8 ഞായര്‍ 6.45am ന് സപ്രാ, ദിവ്യബലി 10.00 am ന് തിരുനാള്‍ റാസ മുഖ്യകാര്‍മ്മികന്‍. റവ.ഫാ.ബിനീഷ് മാങ്കോട്ടില്‍ (കെ.സി.വൈ.എല്‍ & കാറ്റക്കിസം മലബാര്‍ റീജിയണ്‍ ഡയറക്ടര്‍) സഹകാര്‍മ്മികര്‍. റവ.ഫാ.സിജോ മണിയങ്ങാട്ട്, റവ.ഫാ.ഡാലീഷ് കോച്ചേരിയില്‍, റവ.ഫാ.ജോജീഷ് ചെമ്മന്തറ OSH, റവ.ഫാ.ജെബി മുഖച്ചിറയില്‍ OFM Cap. തിരുനാള്‍ സന്ദേശം. റവ.ഫാ. ബിന്‍സ് ചേത്തലില്‍ (ചൈതന്യ ഡയറക്ടര്‍) 12 മണിക്ക് പ്രദക്ഷിണം 7pmന് കലാസന്ധ്യ അവതരണം; അമൃതം ഗമയ കൊച്ചിന്‍. 2017 ജനുവരി 9 തിങ്കള്‍ 6.30am ന് സപ്രാ 6.45am ന് മരിച്ചവര്‍ക്കു വേണ്ടിയുളള കുര്‍ബാന ഒപ്പീസ്.

ഇവിടെ ക്ലിക്ക് ചെയ്യുക

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live



Copyrights@2016.