obituarylive Broadcasting

ഇരവിമംഗലം : ആലുങ്കല്‍ അന്നമ്മ

Tiju Kannampally  ,  2017-01-11 10:13:11pmm

ഇരവിമംഗലം : ആലുങ്കല്‍ ചാക്കോയുടെ ഭാര്യ അന്നമ്മ (അച്ചുക്കുട്ടി – 69) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഇരവിമംഗലം മധുരവേലി പനങ്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ബിജുമോന്‍, ബിന്‍സിമോള്‍. മരുമക്കള്‍: ബിന്ദു, രാജു പുളിഞ്ചാക്കില്‍ (ഏറ്റുമാനൂര്‍).



Copyrights@2016.