obituarylive Broadcasting

മാഞ്ഞൂര്‍ : കോയിപ്പുറത്ത് ത്രേസ്യാമ്മ

Tiju Kannampally  ,  2017-02-14 11:09:32pmm

മാഞ്ഞൂര്‍ : കോയിപ്പുറത്ത് പരേതനായ പി. ടി. മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ 3.30നു കുറുപ്പന്തറ സെന്റ് തോമസ് പള്ളിയില്‍. വെളിയനാട് മണ്ണൂത്തറ കുടുംബാംഗമാണ്. മക്കള്‍: തോമസ്, ജോളി, ജയിംസ് (ഇരുവരും സൗദി), ആനി (യുഎസ്), പരേതനായ ജോസ്. മരുമക്കള്‍: മേരി, രാജു ഗ്രേസ്ഭവന്‍ പുനലൂര്‍, ബെറ്റി (ഇരുവരും സൗദി), ജോര്‍ജ് വള്ളോപ്പള്ളി മാഞ്ഞൂര്‍ സൗത്ത് (യുഎസ്).

 

 Latest

Copyrights@2016.