obituarylive Broadcasting

താമരക്കാട് : മേക്കര മറിയക്കുട്ടി

Tiju Kannampally  ,  2017-02-15 10:02:33pmm

താമരക്കാട് : മേക്കര പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയക്കുട്ടി (76) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിന് അമനകര (താമരക്കാട്) സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. കരിങ്കുന്നം കൊച്ചുകറത്തേടത്ത് കുടുംബാംഗമാണ്. മക്കള്‍: ബേബി, ഷൈനി. മരുമകന്‍: മൈക്കിള്‍.



Latest

Copyrights@2016.