obituarylive Broadcasting

എസ്.എച്ച് മൗണ്ട്: തയ്യില്‍ ഏലമ്മ Live Funeral Telecast Available on thu 1.30pm IST

Tiju Kannampally  ,  2017-02-15 10:29:12pmm

എസ്.എച്ച് മൗണ്ട്: തയ്യില്‍ ജെയിംസിന്റെ ഭാര്യ ഏലമ്മ (ഏലമ്മ ടീച്ചര്‍-74) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(16/02/17) ഉച്ചകഴിഞ്ഞ് 3.30ന് തിരുഹൃദയ പള്ളിയില്‍. പരേത അരീക്കര ചിറക്കുഴി പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: ദീപ, ദിപു(കാനഡ), ദീപതി(ലിവര്‍പൂള്‍). മരുമക്കള്‍: കിഷന്‍ വെള്ളികുളം എസ്.എച്ച് മൗണ്ട്, രാജന്‍ ജേക്കബ് മാളിയേക്കല്‍ മാളിയേക്കല്‍, മാരി ചേന്നങ്ങാട്ട് ഞാലിയാംകുഴി.

 

 

 



Latest

Copyrights@2016.