india
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജോബ് റിക്രൂട്ട്മെന്റ് നടത്തി
Editor , 2017-02-16 07:31:54amm
ക്ളിന്റിസ് ജോര്‍ജ്ജ്

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജോബ് റിക്രൂട്ട്മെന്റ് നടത്തിഉഴവൂര് സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ "വോക്ക് വിത്ത് സ്കോളര്‍" പ്രോഗ്രാമിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ജോബ് റിക്രൂട്ട്മെന്റ് നടത്തി.എച്ച്.ഡി.എഫ്.സി., യുറേക്കാ ഫോബ്സ്, പ്രയാഗ്ബിസ്, ഇടുക്കി ബില്‍ഡേഴ്സ്, ഗ്രീന്‍പെപ്പര്‍ റിസോര്‍ട്സ് തുടങ്ങിയ കമ്പനികള്‍ പങ്കെടുത്തു.