india

മള്ളൂശേരി സ്കൂൾ വാ​ർ​ഷി​കാ​ഘോ​ഷ​വും ശ​താ​ബ്ദി ഉ​ദ്ഘാ​ട​ന​വും

Editor  ,  2017-02-16 07:39:27amm ക്ളിന്റിസ് ജോര്ജ്ജ്

മള്ളൂശേരി: മ​ള്ളൂ​ശേ​രി: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ​യും അ​മ​ല മ​രി​യ ന​ഴ്സ​റി സ്കൂ​ളി​ന്‍റെ​യും വാ​ർ​ഷി​കാ​ഘോ​ഷ​വും സെ​ന്‍റ് തോ​മ​സ് (കൊ​ണ്ടേ​ട്ട് സ്കൂ​ൾ) എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും നാ​ളെ അ​ഞ്ചി​ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.സ്കൂ​ൾ മാ​നേ​ജ​ർ മോ​ണ്‍. മാ​ത്യു ഇ​ള​പ്പാ​നി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ഇ​ട​ത്തി​പ്പ​റ​ന്പി​ൽ ശ​താ​ബ്ദി ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കും.



Latest

Copyrights@2016.