obituarylive Broadcasting

ഇരവിപേരൂര്‍;കൊടിഞ്ഞൂര്‍ മറിയാമ്മ

Tiju Kannampally  ,  2017-03-11 04:19:48amm

ഇരവിപേരൂര്‍; കോഴിമല എണ്ണിക്കാട് കൊടിഞ്ഞൂര്‍ പരേതനായ കെ. സി. എബ്രഹാമിന്റ് ഭാര്യ മറിയാമ്മ (77 ) നിര്യാതയായി. പരേത തിരുവന്‍വണ്ടൂര്‍ അമ്പലപ്പാട്ട് കുടുംബാംഗമാണ്. സംസ്‌ക്കാരം തിങ്കളാഴ്ച (13.03.2017) ഉച്ചകഴിഞ്ഞ് 2.30 ന് ഇരവിപേരൂര്‍ സെന്റ് ജോസഫ് മലങ്കര ക്‌നാനായ കത്തോലിക്കാ പളളിയില്‍. മക്കള്‍; ജേക്കബ്, റെജി (യു.കെ), പരേതയായ എല്‍സമ്മ. മരുമക്കള്‍; സൂസമ്മ, ജിജി (യു.കെ).

Latest

Copyrights@2016.