obituarylive Broadcasting

നീണ്ടൂര്‍ : കദളിക്കാട്ടില്‍ ഏലിക്കുട്ടി

Tiju Kannampally  ,  2017-03-11 07:16:46pmm

നീണ്ടൂര്‍ : കദളിക്കാട്ടില്‍ പോത്തന്‍ ജോര്‍ജിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം നാളെ 3.30നു സെന്റ് മൈക്കിള്‍സ് പള്ളിയില്‍. പേരൂര്‍ പന്നിമറ്റം കുടുംബാംഗമാണ്. മക്കള്‍: ഫിലിപ്പ് (ഷാര്‍ജ), ടോമി (രാജപുരം), ജോസ്, തോമസുകുട്ടി (ഇരുവരും സൗദി), കുഞ്ഞുമോന്‍, ബിജു, ലിജി (മൂവരും ഇറ്റലി). മരുമക്കള്‍: മെരീന, ഡെയ്‌സി, ഷൈനി, സോണിയ, ആശ, ധന്യ, സജിമോന്‍ കുന്നുംപുറം (ഉഴവൂര്‍).



Latest

Copyrights@2016.