europe

യു കെ കെ സി എ മിഡ്‌ലാൻഡ്‌സ് റീജിയൻ ഉൽഘാടനവും ലെസ്റ്റർ ക്നാനായ യൂണിറ്റിന്റെ ദശാബ്‌ധിയാഘോഷവും ഏപ്രിൽ 22 ന്

Editor  ,  2017-03-20 11:39:48amm ക്ലിന്റിസ് ജോർജ്ജ്

ലെസ്റ്റർ: ലെസ്റ്റർ ക്നാനായ കാത്തോലിക് അസോസിയേഷന്റെ ദശാബ്‌ധിയാഘോഷവും, ലെസ്റ്റർ, ബിർമിങ്ഹാം, കോവെന്ററി & വാർവിക്ഷെയർ, നോട്ടിങ്ഹാം, വൂസ്റ്റർ, ഡെർബി, കെറ്ററിംഗ്‌, ഓക്സ്ഫോർഡ് എന്നീ യൂണിറ്റുകൾ ചേർന്ന യു കെ കെ സി എ മിഡ്‌ലാൻഡ്‌സ് റീജിയൻ ഉൽഘാടനവും 2017 ഏപ്രിൽ 22 ന് ലെസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ പ്രമുഖ സമുദായ നേതാക്കൾ പങ്കെടുക്കുന്നതായിരിക്കും. കൂടാതെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികൾ നടത്തപെടുന്നതായിരിക്കും .



Latest

Copyrights@2016.