obituarylive Broadcasting

നീണ്ടൂർ: മുകളേൽ ത്രേസ്യാമ്മ Funeral Telecast Available on mon.6.30pm IST

Anil Mattathikunnel  ,  2017-04-15 03:42:56pmm

നീണ്ടൂർ: മുകളേൽ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ - 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച 3pm ന് സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലിൽ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

മക്കൾ: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്‌ക്കറ്റ്), ജിമ്മി (ചിക്കാഗോ), ബിബി, റെജി.

മരുമക്കൾ: തോമസ് ഒട്ടക്കാട്ടിൽ (എസ് എച്ച് മൗണ്ട്), തോമസ് പിച്ചകപ്പള്ളിൽ (പൈങ്ങളം), മാത്യു വിശാഖംതറ (കുമരകം), ബെന്നി ഞാറവേലിൽ(കടുത്തുരുത്തി), മോളി തടത്തിൽ (ഞീഴൂർ), ലാലി താഴത്ത്‌വെട്ടിക്കൽ (അരീക്കര).

സഹോദരങ്ങൾ: മേരി നെടുമ്പള്ളിൽ, പരേതയായ അന്നക്കുട്ടി മുകളേൽ, പരേതനായ ഡോ. കെ സി ജോസഫ് കണിയംകുടിലിൽ.

പരേതയുടെ നിര്യാണത്തിൽ ചിക്കാഗോ സേക്രട്ട് ഹാർട്ട് ക്നാനായ ഇടവകയും ക്നാനായ കാത്തലിക്ക് സാക്കോസൈറ്റി ഓഫ് ചിക്കാഗോയും അനുശോചനം രേഖപ്പെടുത്തി.

 



Latest

Copyrights@2016.