india

സ്വയം തൊഴില്‍ സംരംഭക പരിശീലനങ്ങള്‍ ചൈതന്യയില്‍

Tiju Kannampally  ,  2017-07-12 05:27:43amm

സ്വയം തൊഴില്‍ സംരംഭക പരിശീലനങ്ങള്‍ ചൈതന്യയില്‍
കോട്ടയം: സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ സ്വയം തൊഴില്‍ സംരംഭക  പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. ബദല്‍ ജീവിത ശൈലി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, കുട നിര്‍മ്മാണം, പരമ്പരാഗത പച്ചമരുന്നുകളുടെ നിര്‍മ്മാണം, ചക്കയുടെ വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജൂലൈ 15-ാം തീയതി ശനിയാഴ്ച രാവിലെ 10.30 മുതല്‍ തെള്ളകം ചൈതന്യയിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിശദാംശങ്ങള്‍ക്കുമായി 9961033317, 0481-2790947 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 

Latest

Copyrights@2016.