nattuvartha

ഉഴവൂർ വിജയന് ആയിരങ്ങളുടെ പ്രണാമം

Tiju Kannampally  ,  2017-07-24 03:02:54amm

 

ഉഴവൂർ വിജയന് ആയിരങ്ങളുടെ പ്രണാമം
Monday, July 24, 2017 2:20 PM IST
Inform Friends Click here for detailed news of all items Print this Page
 
Facebook Tweet LinkedIn
 
കോട്ടയം: ഞായറാഴ്ച അന്തരിച്ച എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്‍റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ​​​​ഉ​​​​ഴ​​​​വൂ​​​​രിനു സമീപം കു​​​​റി​​​​ച്ചി​​​​ത്താ​​​​ന​​​​ത്തു​​​​ള്ള വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ലാണ് സംസ്കാരം നടന്നത്. രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും നൂറു കണക്കിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാൻ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി പ്ര​​​​മേ​​​​ഹ​​​​രോ​​​​ഗ ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്ന ഉ​​​​ഴ​​​​വൂ​​​​ർ വി​​​​ജ​​​​യ​​​​നെ ഹൃ​​​​ദ​​​​യം, ക​​​​ര​​​​ൾ, വൃ​​​​ക്ക തു​​​​ട​​​​ങ്ങി​​​​യ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം താ​​​​റു​​​​മാ​​​​റാ​​​​യ​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ 11 നാ​​​​ണ് കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ന​​​​ർ​​​​മം തു​​​​ളു​​​​ന്പു​​​​ന്ന പ്ര​​​​സം​​​​ഗംകൊ​​​​ണ്ടും സം​​​​ശു​​​​ദ്ധ​​​​മാ​​​​യ രാ​​ഷ്‌​​ട്രീയ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​​കൊ​​​​ണ്ടും കേ​​​​ര​​​​ള​​​​മെ​​​​ങ്ങും അ​​​​റി​​​​യ​​​​പ്പെ​​​​ട്ട നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു ഉ​​​​ഴ​​​​വൂ​​​​ർ വി​​​​ജ​​​​യ​​​​ൻ. കോട്ടയം ജില്ലയിൽ ഉ​​​​ഴ​​​​വൂ​​​​ർ കു​​​​റി​​​​ച്ചി​​​​ത്താ​​​​നം കാ​​​​രാം​​​​കു​​​​ന്നേ​​​​ൽ വീ​​​​ട്ടി​​​​ൽ ഗോ​​​​വി​​​​ന്ദ​​​​ൻ നാ​​​​യ​​​​രു​​​​ടെ​​​​യും ല​​​​ക്ഷ്മി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യി 1952 മാ​​​​ർ​​​​ച്ച് 20-നാ​​​​ണ് ജ​​​​ന​​​​നം. ഉ​​​​ഴ​​​​വൂ​​​​ർ സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ​​​​സ് കോ​​​​ള​​​​ജി​​​​ലെ പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്ത് കെഎസ്‌യു ​​പാ​​​​ന​​​​ലി​​​​ൽ കോ​​​​ള​​​​ജ് യൂ​​​​ണി​​​​യ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി യൂ​​​​ണി​​​​യ​​​​ൻ കൗ​​​​ണ്‍​സി​​​​ല​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു. ധ​​​​ന​​​​ത​​​​ത്വശാ​​​​സ്ത്ര​​​​ത്തി​​​​ൽ ബി​​​​രു​​​​ദം നേടി. യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രി​​​​ക്കേ​​ കോ​​​​ണ്‍​ഗ്ര​​​​സി​​ലെ പി​​ള​​ർ​​പ്പിനെത്തുടർന്ന് എ.​​​​കെ. ആ​​​​ന്‍റ​​​​ണി, വ​​​​യ​​​​ലാ​​​​ർ ര​​​​വി, പി​​​​.സി. ചാ​​​​ക്കോ എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം കോ​​​​ണ്‍​ഗ്ര​​​​സ് -എ​​​​സി​​​​ലേ​​​​ക്കു ചേ​​​​ക്കേ​​​​റി. പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സ്-​​ഐ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യി​​​​ട്ടും അദ്ദേഹം പാർട്ടിയി ൽ തു​​​​ട​​​​ർ​​​​ന്നു.
1999-ൽ ​​​​എ​​​​ൻ​​​​സി​​​​പി സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​പ്പോ​​​​ൾ അ​​​​തി​​​​ൽ ​​ചേ​​​​ർ​​​​ന്ന് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്നീ പദവികൾ വഹിച്ചു. 2015 മു​​​​ത​​​​ൽ എൻസിപി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​വ​​​​ന്ന വിജയൻ വി​​​​ക​​​​ലാം​​​​ഗക്ഷേ​​​​മ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ, സം​​​​സ്ഥാ​​​​ന മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ ബോ​​​​ർ​​​​ഡ് അം​​​​ഗം എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. നി​​​​ര​​​​വ​​​​ധി ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ​​​​ക്കും നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. സി​​​​നി​​​​മാ-​​​​സീ​​​​രി​​​​യ​​​​ൽ രം​​​​ഗ​​​​ത്തും സാ​​​​ന്നി​​​​ധ്യ​​​​മ​​​​റി​​​​യി​​​​ച്ചു. കോ​​​​ട്ട​​​​യം ജി​​​​ല്ലാ കൗ​​​​ണ്‍​സി​​​​ലി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന ഉ​​​​ഴ​​​​വൂ​​​​ർ വി​​​​ജ​​​​യ​​​​ൻ 2001-ൽ ​​​​പാ​​​​ലാ​​​​യി​​​​ൽ കെ.​​​എം.മാ​​​​ണി​​​​ക്കെ​​​​തി​​​​രേ ഇ​​​​ട​​​​തു​​​​ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.
ഭാ​​​​ര്യ ച​​​​ന്ദ്ര​​​​മ​​​​ണി ( റി​​​​ട്ട. ടീ​​​​ച്ച​​​​ർ സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് സ്കൂ​​​​ൾ, തൊ​​​​ടു​​​​പു​​​​ഴ). മ​​​​ക്ക​​​​ൾ: വ​​​​ന്ദ​​​​ന (ഡെ​​​​ന്‍റ​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി), വ​​​​ർ​​​​ഷ (വി​​​​ദ്യാ​​​​ർ​​​​ഥി, സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ​​​​സ് കോ​​​​ള​​​​ജ്, ഉ​​​​ഴ​​​​വൂ​​​​ർ). 

കോട്ടയം: ഞായറാഴ്ച അന്തരിച്ച എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്‍റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ​​​​ഉ​​​​ഴ​​​​വൂ​​​​രിനു സമീപം കു​​​​റി​​​​ച്ചി​​​​ത്താ​​​​ന​​​​ത്തു​​​​ള്ള വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ലാണ് സംസ്കാരം നടന്നത്. രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും നൂറു കണക്കിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാൻ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി പ്ര​​​​മേ​​​​ഹ​​​​രോ​​​​ഗ ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്ന ഉ​​​​ഴ​​​​വൂ​​​​ർ വി​​​​ജ​​​​യ​​​​നെ ഹൃ​​​​ദ​​​​യം, ക​​​​ര​​​​ൾ, വൃ​​​​ക്ക തു​​​​ട​​​​ങ്ങി​​​​യ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം താ​​​​റു​​​​മാ​​​​റാ​​​​യ​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ 11 നാ​​​​ണ് കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ന​​​​ർ​​​​മം തു​​​​ളു​​​​ന്പു​​​​ന്ന പ്ര​​​​സം​​​​ഗംകൊ​​​​ണ്ടും സം​​​​ശു​​​​ദ്ധ​​​​മാ​​​​യ രാ​​ഷ്‌​​ട്രീയ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​​കൊ​​​​ണ്ടും കേ​​​​ര​​​​ള​​​​മെ​​​​ങ്ങും അ​​​​റി​​​​യ​​​​പ്പെ​​​​ട്ട നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു ഉ​​​​ഴ​​​​വൂ​​​​ർ വി​​​​ജ​​​​യ​​​​ൻ. കോട്ടയം ജില്ലയിൽ ഉ​​​​ഴ​​​​വൂ​​​​ർ കു​​​​റി​​​​ച്ചി​​​​ത്താ​​​​നം കാ​​​​രാം​​​​കു​​​​ന്നേ​​​​ൽ വീ​​​​ട്ടി​​​​ൽ ഗോ​​​​വി​​​​ന്ദ​​​​ൻ നാ​​​​യ​​​​രു​​​​ടെ​​​​യും ല​​​​ക്ഷ്മി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യി 1952 മാ​​​​ർ​​​​ച്ച് 20-നാ​​​​ണ് ജ​​​​ന​​​​നം. ഉ​​​​ഴ​​​​വൂ​​​​ർ സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ​​​​സ് കോ​​​​ള​​​​ജി​​​​ലെ പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്ത് കെഎസ്‌യു ​​പാ​​​​ന​​​​ലി​​​​ൽ കോ​​​​ള​​​​ജ് യൂ​​​​ണി​​​​യ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി യൂ​​​​ണി​​​​യ​​​​ൻ കൗ​​​​ണ്‍​സി​​​​ല​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു. ധ​​​​ന​​​​ത​​​​ത്വശാ​​​​സ്ത്ര​​​​ത്തി​​​​ൽ ബി​​​​രു​​​​ദം നേടി. യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രി​​​​ക്കേ​​ കോ​​​​ണ്‍​ഗ്ര​​​​സി​​ലെ പി​​ള​​ർ​​പ്പിനെത്തുടർന്ന് എ.​​​​കെ. ആ​​​​ന്‍റ​​​​ണി, വ​​​​യ​​​​ലാ​​​​ർ ര​​​​വി, പി​​​​.സി. ചാ​​​​ക്കോ എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം കോ​​​​ണ്‍​ഗ്ര​​​​സ് -എ​​​​സി​​​​ലേ​​​​ക്കു ചേ​​​​ക്കേ​​​​റി. പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സ്-​​ഐ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യി​​​​ട്ടും അദ്ദേഹം പാർട്ടിയി ൽ തു​​​​ട​​​​ർ​​​​ന്നു. 1999-ൽ ​​​​എ​​​​ൻ​​​​സി​​​​പി സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​പ്പോ​​​​ൾ അ​​​​തി​​​​ൽ ​​ചേ​​​​ർ​​​​ന്ന് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്നീ പദവികൾ വഹിച്ചു. 2015 മു​​​​ത​​​​ൽ എൻസിപി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​വ​​​​ന്ന വിജയൻ വി​​​​ക​​​​ലാം​​​​ഗക്ഷേ​​​​മ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ, സം​​​​സ്ഥാ​​​​ന മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ ബോ​​​​ർ​​​​ഡ് അം​​​​ഗം എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. നി​​​​ര​​​​വ​​​​ധി ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ​​​​ക്കും നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. സി​​​​നി​​​​മാ-​​​​സീ​​​​രി​​​​യ​​​​ൽ രം​​​​ഗ​​​​ത്തും സാ​​​​ന്നി​​​​ധ്യ​​​​മ​​​​റി​​​​യി​​​​ച്ചു. കോ​​​​ട്ട​​​​യം ജി​​​​ല്ലാ കൗ​​​​ണ്‍​സി​​​​ലി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന ഉ​​​​ഴ​​​​വൂ​​​​ർ വി​​​​ജ​​​​യ​​​​ൻ 2001-ൽ ​​​​പാ​​​​ലാ​​​​യി​​​​ൽ കെ.​​​എം.മാ​​​​ണി​​​​ക്കെ​​​​തി​​​​രേ ഇ​​​​ട​​​​തു​​​​ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

ഭാ​​​​ര്യ ച​​​​ന്ദ്ര​​​​മ​​​​ണി ( റി​​​​ട്ട. ടീ​​​​ച്ച​​​​ർ സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് സ്കൂ​​​​ൾ, തൊ​​​​ടു​​​​പു​​​​ഴ). മ​​​​ക്ക​​​​ൾ: വ​​​​ന്ദ​​​​ന (ഡെ​​​​ന്‍റ​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി), വ​​​​ർ​​​​ഷ (വി​​​​ദ്യാ​​​​ർ​​​​ഥി, സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ​​​​സ് കോ​​​​ള​​​​ജ്, ഉ​​​​ഴ​​​​വൂ​​​​ർ). 

 Latest

Copyrights@2016.