nattuvartha

മ​ട​വീ​ഴ്ച​യും ഗ​താ​ഗ​ത ത​ട​സ​വും തു​ട​രു​ന്നു

Tiju Kannampally  ,  2017-09-20 03:14:58amm

കു​മ​ര​കം: ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ് അ​നു​നി​മി​ഷം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ജ​ല​നി​ര​പ്പ് കൂ​ടി​യ​തോ​ടെ വ​ർ​ഷ​കൃ​ഷി ഇ​റ​ക്കി​യ നെ​ൽ​ക്ക​ർ​ഷ​ക​ർ രാ​പ​ക​ൽ പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ട് സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് 240 ഏ​ക്ക​ർ ഉ​ള്ള തെ​ക്കേ​മൂ​ലേ​പ്പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ൽ മ​ട​വീ​ണു. കൊ​യ്യാ​ൻ കേ​വ​ലം ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് മ​ട​വീ​ഴ്ച ഉ​ണ്ടാ​യ​ത്. പു​റം​ബ​ണ്ടി​ന്‍റെ ആ​ൾ​താ​മ​സം കു​റ​വു​ള്ള ഭാ​ഗ​ത്തു മ​ട​വീ​ണ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​ച്ചു. വ​ഴി​യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ന​ട​ത്തു​ക​യാ​ണ്. തെ​ങ്ങും​കു​റ്റി​ക​ൾ നാ​ട്ടി പ്ലാ​സ്റ്റി​ക് പ​ടു​ത​യും ക​ട്ട​യും ചെ​ളി​യും ഉ​പ​യോ​ഗി​ച്ച് മ​ട ഇ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി താ​ത്കാ​ലി​ക​മാ​യി രാ​ത്രി​യോ​ടെ പു​റം​ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ചു. തോ​ട്ടി​ലെ വെ​ള്ളം കു​റ​യു​ന്ന​തോ​ടെ മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് നെ​ല്ലു സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കാ​ൻ ഏ​താ​നും വ​ർ​ഷം മു​ന്പ് കോ​ട്ട​യം കു​മ​ര​കം റോ​ഡ് ഉ​യ​ർ​ത്തി​പ​ണി​തെ​ങ്കി​ലും ഇ​ന്ന​ലെ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി. ആ​ലും​മൂ​ട്, ഇ​ല്ലി​ക്ക​ൽ, ആ​ന്പ​ക്കു​ഴി, മൂ​ന്നു​മൂ​ല തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തു കോ​ള​നി നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. തി​രു​വാ​ർ​പ്പ് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ഇ​ന്ന​ലെ തു​ട​ങ്ങി​യ ക്യാ​ന്പി​ൽ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.

മ​ട​വീ​ഴ്ച​യും ഗ​താ​ഗ​ത ത​ട​സ​വും തു​ട​രു​ന്നു
Facebook Tweet LinkedIn
കു​മ​ര​കം: ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ് അ​നു​നി​മി​ഷം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ജ​ല​നി​ര​പ്പ് കൂ​ടി​യ​തോ​ടെ വ​ർ​ഷ​കൃ​ഷി ഇ​റ​ക്കി​യ നെ​ൽ​ക്ക​ർ​ഷ​ക​ർ രാ​പ​ക​ൽ പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ട് സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് 240 ഏ​ക്ക​ർ ഉ​ള്ള തെ​ക്കേ​മൂ​ലേ​പ്പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ൽ മ​ട​വീ​ണു. കൊ​യ്യാ​ൻ കേ​വ​ലം ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് മ​ട​വീ​ഴ്ച ഉ​ണ്ടാ​യ​ത്. പു​റം​ബ​ണ്ടി​ന്‍റെ ആ​ൾ​താ​മ​സം കു​റ​വു​ള്ള ഭാ​ഗ​ത്തു മ​ട​വീ​ണ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​ച്ചു. വ​ഴി​യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ന​ട​ത്തു​ക​യാ​ണ്.
തെ​ങ്ങും​കു​റ്റി​ക​ൾ നാ​ട്ടി പ്ലാ​സ്റ്റി​ക് പ​ടു​ത​യും ക​ട്ട​യും ചെ​ളി​യും ഉ​പ​യോ​ഗി​ച്ച് മ​ട ഇ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി താ​ത്കാ​ലി​ക​മാ​യി രാ​ത്രി​യോ​ടെ പു​റം​ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ചു. തോ​ട്ടി​ലെ വെ​ള്ളം കു​റ​യു​ന്ന​തോ​ടെ മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് നെ​ല്ലു സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കാ​ൻ ഏ​താ​നും വ​ർ​ഷം മു​ന്പ് കോ​ട്ട​യം കു​മ​ര​കം റോ​ഡ് ഉ​യ​ർ​ത്തി​പ​ണി​തെ​ങ്കി​ലും ഇ​ന്ന​ലെ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി. ആ​ലും​മൂ​ട്, ഇ​ല്ലി​ക്ക​ൽ, ആ​ന്പ​ക്കു​ഴി, മൂ​ന്നു​മൂ​ല തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.
താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തു കോ​ള​നി നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. തി​രു​വാ​ർ​പ്പ് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ഇ​ന്ന​ലെ തു​ട​ങ്ങി​യ ക്യാ​ന്പി​ൽ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു. 


Latest

Copyrights@2016.