nattuvartha

ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം

Tiju Kannampally  ,  2017-09-20 03:21:12amm

 

ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം
Facebook Tweet LinkedIn
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം. പ​​​​ട​​​​വ​​​​ലം, മ​​​​ര​​​​ച്ചീ​​​​നി, വാ​​​​ഴ കൃ​​​​ഷി​​​​ക​​​​ളാ​​​​ണ് വ്യ​​​​പ​​​​ക​​​​മാ​​​​യി ന​​​​ശി​​​​ച്ച​​​​ത്. കാ​​​​ച്ചി​​​​ൽ, ചേ​​​​ന കൃ​​​​ഷി​​​​ക​​​​ൾ​​​​ക്കും നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി വ​​​​ലി​​​​യ​​​​തോ​​​​ട് ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കി തീ​​​​ര​​​​ദേ​​​​ശ റോ​​​​ഡി​​​​ന് സ​​​​മീ​​​​പ​​​​ത്തെ പ​​​​റ​​​​ന്പു​​​​ക​​​​ളി​​​​ൽ കൃ​​​​ഷി ചെ​​​​യ്തി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വ​​​​ൻ നാ​​​​ശം ഉ​​​​ണ്ടാ​​​​യി. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി-​​​​ആ​​​​പ്പു​​​​ഴ തീ​​​​ര​​​​ദേ​​​​ശ റോ​​​​ഡി​​​​ൽ റെ​​​​യി​​​​ൽ​​​​വേ പാ​​​​ല​​​​ത്തി​​​​ന് സ​​​​മീ​​​​പ​​​​ത്താ​​​​യി പാ​​​​ട്ട​​​​ത്തി​​​​നെ​​​​ടു​​​​ത്തു കൃ​​​​ഷി ചെ​​​​യ്തി​​​​രു​​​​ന്ന ഒ​​​​രേ​​​​ക്ക​​​​റോ​​​​ളം വ​​​​രു​​​​ന്ന പ​​​​റ​​​​ന്പി​​​​ലെ വാ​​​​ഴ​​​​ക്കൃ​​​​ഷി​​​​യാ​​​​ണ് വെ​​​​ള്ളം ക​​​​യ​​​​റി ന​​​​ശി​​​​ച്ച​​​​ത്. വെ​​​​ള്ളാ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി ആ​​​​ദ​​​​പ്പ​​​​ള്ളി​​​​ൽ ജോ​​​​ണ്‍ ചാ​​​​ക്കോ​​​​യു​​​​ടെ കൃ​​​​ഷി​​​​യാ​​​​ണ് വെ​​​​ള്ള​​​​ത്തി​​​​ലാ​​​​യ​​​​ത്. 
സ​​​​മീ​​​​പ​​​​ത്ത് ത​​​​ന്നെ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി വ​​​​ലി​​​​യ​​​​പ​​​​ള്ളി​​​​യു​​​​ടെ പ​​​​റ​​​​ന്പി​​​​ൽ പാ​​​​ട്ട​​​​ത്തി​​​​ന് പ​​​​ട​​​​വ​​​​ലം കൃ​​​​ഷി ചെ​​​​യ്തി​​​​രു​​​​ന്ന വാ​​​​ലാ​​​​ച്ചി​​​​റ പ​​​​ന​​​​മൂ​​​​ട്ടി​​​​ൽ ബി​​​​ജി​​​​യു​​​​ടെ കൃ​​​​ഷി​​​​യും വെ​​​​ള്ള​​​​പൊ​​​​ക്ക​​​​ത്തി​​​​ൽ ന​​​​ശി​​​​ച്ചു. 
ആ​​​​യി​​​​ര​​​​ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മാ​​​​ണ് ബി​​​​ജി​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വി​​ടെ​​ത്ത​​​​ന്നെ പ​​​​ത്തു​​​​പ​​​​റ ചീ​​​​പ്പ് പാ​​​​ല​​​​ത്തി​​​​ന് സ​​​​മീ​​​​പം പ​​​​ട​​​​വ​​​​ലം കൃ​​​​ഷി ചെ​​​​യ്തി​​​​രു​​​​ന്ന വെ​​​​ള്ളാ​​​​ശേ​​​​രി അ​​​​പ്പ​​​​ക്കോ​​​​ട്ടി​​​​ൽ ഷാ​​​​ജ​​​​നും വ​​​​ൻ കൃ​​​​ഷി​​​​നാ​​​​ശ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​വി​​ടെ ഇ​​​​പ്പോ​​ഴും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വെ​​​​ള്ളം കെ​​​​ട്ടി നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​തി​​​​നാ​​​​യി​​​​ര​​ക്ക​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ നാ​​​​ശ​​​​മാ​​​​ണ് ഷാ​​​​ജ​​​​ന് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം. പ​​​​ട​​​​വ​​​​ലം, മ​​​​ര​​​​ച്ചീ​​​​നി, വാ​​​​ഴ കൃ​​​​ഷി​​​​ക​​​​ളാ​​​​ണ് വ്യ​​​​പ​​​​ക​​​​മാ​​​​യി ന​​​​ശി​​​​ച്ച​​​​ത്. കാ​​​​ച്ചി​​​​ൽ, ചേ​​​​ന കൃ​​​​ഷി​​​​ക​​​​ൾ​​​​ക്കും നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി വ​​​​ലി​​​​യ​​​​തോ​​​​ട് ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കി തീ​​​​ര​​​​ദേ​​​​ശ റോ​​​​ഡി​​​​ന് സ​​​​മീ​​​​പ​​​​ത്തെ പ​​​​റ​​​​ന്പു​​​​ക​​​​ളി​​​​ൽ കൃ​​​​ഷി ചെ​​​​യ്തി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വ​​​​ൻ നാ​​​​ശം ഉ​​​​ണ്ടാ​​​​യി. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി-​​​​ആ​​​​പ്പു​​​​ഴ തീ​​​​ര​​​​ദേ​​​​ശ റോ​​​​ഡി​​​​ൽ റെ​​​​യി​​​​ൽ​​​​വേ പാ​​​​ല​​​​ത്തി​​​​ന് സ​​​​മീ​​​​പ​​​​ത്താ​​​​യി പാ​​​​ട്ട​​​​ത്തി​​​​നെ​​​​ടു​​​​ത്തു കൃ​​​​ഷി ചെ​​​​യ്തി​​​​രു​​​​ന്ന ഒ​​​​രേ​​​​ക്ക​​​​റോ​​​​ളം വ​​​​രു​​​​ന്ന പ​​​​റ​​​​ന്പി​​​​ലെ വാ​​​​ഴ​​​​ക്കൃ​​​​ഷി​​​​യാ​​​​ണ് വെ​​​​ള്ളം ക​​​​യ​​​​റി ന​​​​ശി​​​​ച്ച​​​​ത്. വെ​​​​ള്ളാ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി ആ​​​​ദ​​​​പ്പ​​​​ള്ളി​​​​ൽ ജോ​​​​ണ്‍ ചാ​​​​ക്കോ​​​​യു​​​​ടെ കൃ​​​​ഷി​​​​യാ​​​​ണ് വെ​​​​ള്ള​​​​ത്തി​​​​ലാ​​​​യ​​​​ത്. സ​​​​മീ​​​​പ​​​​ത്ത് ത​​​​ന്നെ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി വ​​​​ലി​​​​യ​​​​പ​​​​ള്ളി​​​​യു​​​​ടെ പ​​​​റ​​​​ന്പി​​​​ൽ പാ​​​​ട്ട​​​​ത്തി​​​​ന് പ​​​​ട​​​​വ​​​​ലം കൃ​​​​ഷി ചെ​​​​യ്തി​​​​രു​​​​ന്ന വാ​​​​ലാ​​​​ച്ചി​​​​റ പ​​​​ന​​​​മൂ​​​​ട്ടി​​​​ൽ ബി​​​​ജി​​​​യു​​​​ടെ കൃ​​​​ഷി​​​​യും വെ​​​​ള്ള​​​​പൊ​​​​ക്ക​​​​ത്തി​​​​ൽ ന​​​​ശി​​​​ച്ചു. ആ​​​​യി​​​​ര​​​​ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മാ​​​​ണ് ബി​​​​ജി​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വി​​ടെ​​ത്ത​​​​ന്നെ പ​​​​ത്തു​​​​പ​​​​റ ചീ​​​​പ്പ് പാ​​​​ല​​​​ത്തി​​​​ന് സ​​​​മീ​​​​പം പ​​​​ട​​​​വ​​​​ലം കൃ​​​​ഷി ചെ​​​​യ്തി​​​​രു​​​​ന്ന വെ​​​​ള്ളാ​​​​ശേ​​​​രി അ​​​​പ്പ​​​​ക്കോ​​​​ട്ടി​​​​ൽ ഷാ​​​​ജ​​​​നും വ​​​​ൻ കൃ​​​​ഷി​​​​നാ​​​​ശ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​വി​​ടെ ഇ​​​​പ്പോ​​ഴും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വെ​​​​ള്ളം കെ​​​​ട്ടി നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​തി​​​​നാ​​​​യി​​​​ര​​ക്ക​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ നാ​​​​ശ​​​​മാ​​​​ണ് ഷാ​​​​ജ​​​​ന് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

 



Latest

Copyrights@2016.