nattuvartha

ഉടുന്പ് കുടുങ്ങി

Tiju Kannampally  ,  2017-09-20 10:36:14pmm

 

| Back to Local News |
ഉടുന്പ് കുടുങ്ങി
Facebook Tweet LinkedIn
കോ​​ട്ട​​യം: ലോ​​ഗോസ് ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് റോ​​ഡി​​ലെ ഓ​​ട​​യി​​ൽ വി​​രു​​ന്ന​​കാ​​രാ​​യി ര​​ണ്ടു ഉ​​ടു​​ന്പു​​ക​​ളെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ഓ​​ടെ​​യാ​​യി​​രു​​ന്നു ഉ​​ടു​​ന്പു​​ക​​ളെ ഓ​​ട​​യി​​ൽ ക​​ണ്ട​​ത്. സം​​ഗ​​തി അ​​റി​​ഞ്ഞ​​തോ​​ടെ ഉ​​ടു​​ന്പു​​ക​​ളെ കാ​​ണാ​​ൻ ആ​​ളു​​ക​​ൾ ത​​ടി​​ച്ചു​​കൂ​​ടി. ആ​​ൾ​​ക്കൂ​​ട്ടം ക​​ണ്ട​​തോ​​ടെ ഉ​​ടു​​ന്പുക​​ൾ ഓ​​ടി​​യി​​ലേക്കു പതുങ്ങി. 
നാട്ടുകാർ വ​​നം​​വ​​കു​​പ്പി​​നെ വി​​വ​​രം അ​​റി​​യി​​ച്ചതിനെ തു​​ട​​ർ​​ന്ന് ഉദ്യോഗസ്ഥരെത്തി ഉ​​ടു​​ന്പി​​നെ കൂ​​ടി​​ന​​ക​​ത്താ​​ക്കി. പിടിക്കാൻ ശ്രമിക്കുന്നതിനി ടെ ഒരു ഉ​​ടു​​ന്പ് ഓ​​ട​​യി​​ലെ പൊ​​ത്തി​​ൽ ഒ​​ളി​​ച്ചു. ഉ​​ടു​​ന്പു​​ക​​ൾ കാ​​ര​​ണ​​മു​​ണ്ടാ​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ ബ​​സും ബൈ​​ക്കു​​ം കൂ​​ട്ടി​​യി​​ടി​​ക്കുകയും ചെയ്തു.

കോ​​ട്ട​​യം: ലോ​​ഗോസ് ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് റോ​​ഡി​​ലെ ഓ​​ട​​യി​​ൽ വി​​രു​​ന്ന​​കാ​​രാ​​യി ര​​ണ്ടു ഉ​​ടു​​ന്പു​​ക​​ളെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ഓ​​ടെ​​യാ​​യി​​രു​​ന്നു ഉ​​ടു​​ന്പു​​ക​​ളെ ഓ​​ട​​യി​​ൽ ക​​ണ്ട​​ത്. സം​​ഗ​​തി അ​​റി​​ഞ്ഞ​​തോ​​ടെ ഉ​​ടു​​ന്പു​​ക​​ളെ കാ​​ണാ​​ൻ ആ​​ളു​​ക​​ൾ ത​​ടി​​ച്ചു​​കൂ​​ടി. ആ​​ൾ​​ക്കൂ​​ട്ടം ക​​ണ്ട​​തോ​​ടെ ഉ​​ടു​​ന്പുക​​ൾ ഓ​​ടി​​യി​​ലേക്കു പതുങ്ങി. നാട്ടുകാർ വ​​നം​​വ​​കു​​പ്പി​​നെ വി​​വ​​രം അ​​റി​​യി​​ച്ചതിനെ തു​​ട​​ർ​​ന്ന് ഉദ്യോഗസ്ഥരെത്തി ഉ​​ടു​​ന്പി​​നെ കൂ​​ടി​​ന​​ക​​ത്താ​​ക്കി. പിടിക്കാൻ ശ്രമിക്കുന്നതിനി ടെ ഒരു ഉ​​ടു​​ന്പ് ഓ​​ട​​യി​​ലെ പൊ​​ത്തി​​ൽ ഒ​​ളി​​ച്ചു. ഉ​​ടു​​ന്പു​​ക​​ൾ കാ​​ര​​ണ​​മു​​ണ്ടാ​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ ബ​​സും ബൈ​​ക്കു​​ം കൂ​​ട്ടി​​യി​​ടി​​ക്കുകയും ചെയ്തു.

 



Latest

Copyrights@2016.